കോഴിക്കോട്: ശുചീകരണത്തിനിടെ കെട്ടിടത്തിന്റെ മുകള്‍ നിലയിലെ കൈവരികള്‍ക്കിടയില്‍ കാല്‍ കുടുങ്ങിയ സ്ത്രീയെ രക്ഷപ്പെടുത്തി. ഒഞ്ചിയം എടക്കണ്ടി കുന്നുമ്മല്‍ ചന്ദ്രിയെ (72) ആണ് വടകര അഗ്നിരക്ഷാസേന രക്ഷപ്പെടുത്തിയത്. വടകര അശോക തിയ്യറ്ററിന് മുന്‍വശത്ത് പ്രവര്‍ത്തിക്കുന്ന...
കേരള പത്രപ്രവർത്തക യൂണിയൻ മുൻ പ്രസിഡൻ്റ് പി എൻ പ്രസന്നകുമാർ അന്തരിച്ചു. കൊച്ചി പാലാരിവട്ടം റിനൈ മെഡിസിറ്റിയിൽ ചികിത്സയിലായിരുന്നു.എറണാകുളം അയ്യപ്പന്‍കാവ് പൊരുവേലില്‍ പരേതനായ നാരായണന്റെ മകനാണ് പി എന്‍ പ്രസന്നകുമാര്‍. 74...
കോട്ടയം: സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തില്‍ ഡിവൈഎഫ്‌ഐക്കും എസ്‌എഫ്‌ഐക്കും വിമർശനം. യുവജന വിദ്യർത്ഥി സംഘടനകളുടെ പഴയകാല വീര്യം ചോർന്നെന്നാണ് സംഘടന റിപ്പോർട്ട്. ബഹുജന പ്രശ്നങ്ങള്‍ ഏറ്റെടുത്ത് യുവാക്കളില്‍ സ്വാധിനം ചെലുത്താൻ ഡിവൈഎഫ്‌ഐക്ക് കഴിയുന്നില്ല....
കൊച്ചി: കൊച്ചി കലൂർ സ്റ്റേഡിയത്തിലെ വിഐപി ഗ്യാലറിയില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഉമ തോമസ് എംഎല്‍എയ വെന്റിലേറ്ററില്‍ നിന്ന് മാറ്റി. തീവ്രപരിചരണ വിഭാഗത്തിലെ ചികിത്സ തുടരുമെന്ന് ഡോക്ടർമാർ അറിയിച്ചു. അപകടനില...
കൊല്ലം: കൊല്ലം അഞ്ചലില്‍ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ 18 വർഷത്തിനുശേഷം പിടിയില്‍. സിബിഐ ആണ് രണ്ടു പ്രതികളെയും പോണ്ടിച്ചേരിയില്‍ നിന്ന് പിടികൂടിയത്. ഇവരെ കൊച്ചിയിലെ സിജെഎം കോടതിയില്‍ ഹാജരാക്കും.
അഞ്ചല്‍ സ്വദേശി...