News Admin

29642 POSTS
0 COMMENTS

കോത്തല എസ്.എൻ പുരം പുതുവയലിൽ കാർത്ത്യായനി കരുണാകരൻ

കോത്തല എസ്.എൻ പുരം പുതുവയലിൽ കാർത്ത്യായനി കരുണാകരൻ (91) നിര്യാതയായി. പരേത പള്ളിക്കത്തോട് പാറോലിക്കൽ കുടുംബാംഗമാണ്. സംസ്‌കാരം നാളെ ജൂലൈ 13 തിങ്കളാഴ്ച വൈകിട്ട് മൂന്നിന് എസ്.എൻ പുരത്തുള്ള വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ...

അർജന്റീനയുടെ വിജയാഘോഷം ; പടക്കം പൊട്ടിക്കുന്നതിനിടെ കോഴിക്കോട് യുവാവിന്റെ കൈവിരലുകൾ അറ്റു 

കോഴിക്കോട് ചക്കുംകടവില്‍ അർജൻ്റീനയുടെ വിജയാഘോഷത്തിന്‍റെ ഭാഗമായി പടക്കം പൊട്ടിക്കുന്നതിനിടെ അപകടം. യുവാവിൻ്റെ കൈ വിരലുകൾ അറ്റുപോയി. ചക്കുംകടവ് സ്വദേശി മുഹമ്മദ് സഹദിനാണ് പരിക്കേറ്റത്. പടക്കം പൊട്ടിക്കുന്നതിനിടെ അബദ്ധത്തിൽ പടക്കം കൈയിൽ വെച്ച് പൊട്ടുകയായിരുന്നു....

ബസുകളിൽ വിദ്യാര്‍ത്ഥി കണ്‍സെഷന്‍ പ്രായം ഉയർത്താൻ സർക്കാർ ; 24 വയസ്സിൽ നിന്ന് 27 ലേക്ക് 

സംസ്ഥാനത്തെ വിദ്യാർത്ഥി ബസ് കൺസെഷൻ പ്രായപരിധി 27 വയസ്സായി ഉയർത്തി മോട്ടോർ വാഹന വകുപ്പ്. നേരത്തെ 24 വയസ്സായിരുന്ന പ്രായപരിധിയാണ് ഇപ്പോൾ 27 ആയി പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. പ്രായപരിധി ഉയർത്തിയതിനൊപ്പം വിദ്യാർത്ഥികളുടെ സഞ്ചാരപരിധി...

ഭക്ഷ്യ സുരക്ഷാ വകുപ്പ് നൽകുന്ന രജിസ്ട്രേഷൻ ലൈസൻസ് പരിശോധനയില്ലാതെ നൽകുന്നതായി പരാതി

കോട്ടയം: ഭക്ഷ്യ സ൦രഭകർക്കു൦ വിൽപ്പനകാർക്കും ഭക്ഷ്യ സുരക്ഷാ വകുപ്പ് നൽകുന്ന രജിസ്ട്രേഷൻ ലൈസൻസ് തുടങ്ങിയവ യാതൊരു പരിശോധനയുടെയു൦ അടിസ്ഥാനത്തിൽ അല്ലാ എന്ന് ഭക്ഷ്യോപദേശക വിജിലൻസ് സമതി അ൦ഗ൦ എബി ഐപ്പ് ആരോപിച്ചു ഓൺലൈനായി...

ചൈനീസ് ഗവൺമെന്റിന്റെ ഉന്നത സ്കോളർഷിപ്പോടെ എൻവയോൺമെന്റ് മാനേജ്മെന്റിൽ പിഎച്ച്.ഡി നേടി മലയാളി വിദ്യാർത്ഥിനി: പിഎച്ച്.ഡി നേടിയത് കുമ്മനം സ്വദേശിനി ഷെഹനാസ്

കോട്ടയം : ചൈനീസ് ഗവൺമെന്റിന്റെ ഉന്നത സ്കോളർഷിപ്പോടെ എൻവയോൺമെന്റ് മാനേജ്മെന്റിൽ പിഎച്ച്.ഡി നേടി മലയാളി വിദ്യാർത്ഥിനി. ഷാങ്ഹായിലെ പ്രശസ്തമായ ഫുഡാൻ യൂണിവേഴ്സിറ്റിയിൽ നിന്നാണ് ഷെഹനാസ് പാഴൂർ വിജയകരമായി ഗവേഷണം പൂർത്തിയാക്കി 'ഡോക്ടർ ഓഫ്...

News Admin

29642 POSTS
0 COMMENTS
spot_img