കോത്തല എസ്.എൻ പുരം പുതുവയലിൽ കാർത്ത്യായനി കരുണാകരൻ

കോത്തല എസ്.എൻ പുരം പുതുവയലിൽ കാർത്ത്യായനി കരുണാകരൻ (91) നിര്യാതയായി. പരേത പള്ളിക്കത്തോട് പാറോലിക്കൽ കുടുംബാംഗമാണ്. സംസ്‌കാരം നാളെ ജൂലൈ 13 തിങ്കളാഴ്ച വൈകിട്ട് മൂന്നിന് എസ്.എൻ പുരത്തുള്ള വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ കരുണാകരൻ. മക്കൾ: കുമാരി, പരേതനായ രാജൻ, കാഞ്ചന , ബിന്ദു. മരുമക്കൾ: പരേതനായ ചെല്ലപ്പൻ (റിട്ട.സി.ആർ.പി.എഫ് ഡിവൈഎസ്പി), രാജു പാത്താമുട്ടം, രാജമ്മ ചെ്പ്ലാവ്.

Advertisements

Hot Topics

Related Articles