News Admin

29693 POSTS
0 COMMENTS

മൂലേടം കുന്നംപള്ളി വലിയവീട്ടിൽ പറമ്പിൽ ശോശാമ്മ അന്ത്രയോസ് 

മൂലേടം കുന്നംപള്ളി വലിയവീട്ടിൽ പറമ്പിൽ ശോശാമ്മ അന്ത്രയോസ് (87) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ ഇന്ന് ജൂലൈ 13 തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയ്ക്ക്  വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം, വൈകിട്ട് നാലിന് മൂലേടം  സെൻ്റ്മേരിസ്...

ഫഹദ് ഫാസിലിന്റെ ഫാന്റസി എന്റർടെയിനർ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ടീസർ പുറത്തിറങ്ങി: ചിത്രം സെപ്റ്റംബർ 11ന് തിയേറ്ററുകളിലേക്ക്

ഇന്ത്യൻ സിനിമയിലെ ഏറ്റവും വൈവിധ്യമാർന്ന അഭിനേതാക്കളിൽ ഒരാളായ ഫഹദ് ഫാസിലും, ബാഹുബലി പോലൊരു ഇതിഹാസ ചിത്രം സമ്മാനിച്ച ആർക്കാ മീഡിയ വർക്ക്സും, ബ്രഹ്മാണ്ഡ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ ഒരുക്കിയ സംവിധായകൻ എസ്. എസ്. രാജമൗലിയും...

പ്രവീൺ നെട്ടാരു വധക്കേസ് ; പ്രതി കൊച്ചിയിൽ ഒളിവിൽ കഴിഞ്ഞത് ഷവർമ കടയിൽ

കർണാടകയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു വധക്കേസിൽ പ്രധാന പ്രതികളിലൊരാളായ കുടക് സ്വദേശി അബ്‌ദുൾ നസീർ ഒളിവിൽ കഴിഞ്ഞത് കൊച്ചിയിലെ ഷവർമ കടയിൽ. കഴിഞ്ഞ ദിവസം NIA യും പോലീസും കടയിലെത്തിയാണ് പ്രതിയെ...

പുതുപ്പള്ളി കൊച്ചാലുംമൂട് നെരപ്പേപ്പടിയ്ക്ക് സമീപം നിയന്ത്രണം നഷ്ടമായ കാർ വീട്ടിലേക്ക് ഇടിച്ചു കയറി അപകടം

കോട്ടയം : പുതുപ്പള്ളി കൊച്ചാലുംമൂട് നെരപ്പേപ്പടിയ്ക്ക് സമീപം നിയന്ത്രണം നഷ്ടമായ കാർ വീട്ടിലേക്ക് ഇടിച്ചു കയറി അപകടം.ഇന്ന് രാവിലെ 7:30 യോടു കൂടിയായിരുന്നു അപകടം. എതിർ ദിശയിലൂടെ എത്തിയ ബൈക്കിനെ ഇടിക്കാതിരിക്കാൻ വേണ്ടി...

നെന്മാറ ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി; ‘ഒരു കവിളത്ത് അടിച്ചാൽ മറ്റേ കവിൾ കാണിച്ചു കൊടുക്കാൻ ഞാൻ ഗാന്ധിജി അല്ല, എന്നെ തൂക്കിക്കൊല്ലാൻ വിധിക്കൂ എന്ന് ചെന്താമര

കേരളത്തെ നടുക്കിയ പാലക്കാട് നെൻമാറ ഇരട്ടക്കൊലപാതക കേസിൽ പ്രതിയായ ചെന്താമര കുറ്റക്കാരനാണെന്ന് പാലക്കാട് അഡീഷണൽ സെഷൻസ് കോടതി. കേസിൽ ചുമത്തിയിരുന്ന ഭാരതീയ ന്യായ സംഹിത (BNS) 103(1), 126(2) വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ...

News Admin

29693 POSTS
0 COMMENTS
spot_img