പുളിക്കൽ കവല വട്ടുകുന്നേൽ വി പി പോത്തൻ (തങ്കച്ചൻ 92)നിര്യാതനായി. ഭീലായി സ്റ്റീൽ പ്ലാൻറ് ഉദ്യോഗസ്ഥൻ ആയിരുന്നു.
സംസ്കാരം നാളെ ജൂലൈ 21 ചൊവ്വാഴ്ച 12 മണിക്ക് വീട്ടിൽ ശുശ്രൂഷയ്ക്ക് ശേഷം നെടുമാവ് സെൻറ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ .ഭാര്യ പരേതയായ ലാലമ്മ കണ്ടൻതോട്ടുകര മുണ്ടക്കയം
മകൻ സതീഷ് ലാൽ പോത്തൻ തോംസൺ ഗ്രൂപ്പ് ദുബായ് .മരുമകൾ സജിനി സതീഷ് കരിപ്പാൽ വാകത്താനം , (ദുബായ് ഹെൽത്ത് ഡിപ്പാർട്ട്മെൻറ്).
Advertisements


