News Admin

74332 POSTS
0 COMMENTS

കോട്ടയം നാട്ടകത്ത് സ്വകാര്യ പണമിടപാട് സ്ഥാപന ഉടമയെ ആക്രമിച്ച് പണം കവർന്ന സംഭവം; സ്ഥലവുമായി ബന്ധമുള്ളയാളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം; ആക്രമണത്തിനിടെ പ്രതിയ്ക്ക് കാലിന് പരിക്ക്; വീഡിയോ റിപ്പോർട്ട് കാണാം

കോട്ടയം: നാട്ടകത്ത് സ്വകാര്യ പണമിടപാട് സ്ഥാപന ഉടമയുടെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് ആക്രമിച്ച് പണം കവർന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. ശനിയാഴ്ച രാത്രി 07.45 ഓടെയുണ്ടായ ആക്രമണത്തിന് ശേഷം രക്ഷപെടുന്നതിനിടെ പ്രതിയുടെ കാലിന്...

ഇന്ത്യന്‍ നിയമങ്ങള്‍ അനുസരിക്കാന്‍ മടി; ആറ് വിപിഎന്‍ ആപ്പുകള്‍ പിന്‍വലിച്ച് ആപ്പിളും ഗൂഗിളും

ദില്ലി: ഇന്ത്യയില്‍ ആപ്ലിക്കേഷന്‍ സ്റ്റോറുകളില്‍ നിന്ന് ആറ് വിപിഎന്‍ (Virtual Private Network) ആപ്പുകള്‍ പിന്‍വലിച്ച് ആപ്പിളും ഗൂഗിളും. ഇന്ത്യയുടെ 2022ലെ സൈബര്‍ സുരക്ഷാ ചട്ടം പ്രകാരമാണ് ഈ ആപ്പുകള്‍ പ്ലേ സ്റ്റോറില്‍...

പ്രദർശന വിജയം തുടർന്ന് ‘ഐഡന്റിറ്റി’; 2025ലെ ആദ്യ ബ്ലോക്ക്ബസ്റ്റർ ഹിറ്റിന് തുടക്കമിട്ട് ടൊവിനോ

കൊച്ചി: 2025ലെ ആദ്യ ബ്ലോക്ക്ബസ്റ്റർ ഹിറ്റിന് ടൊവിനോ തോമസ് തുടക്കമിട്ടു. അഖിൽ പോളും അനസ് ഖാനും ചേർന്ന് സംവിധാനം ചെയ്ത ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലർ ചിത്രം 'ഐഡന്റിറ്റി' മികച്ച അഭിപ്രായങ്ങൾ ഏറ്റുവാങ്ങി തിയറ്ററുകളിൽ...

“മമതാ ദീദിക്ക് ജന്മദിനാശംസകളും ആയുരാരോ​ഗ്യ സൗഖ്യവും നേരുന്നു”; മമതാ ബാനർജിക്ക് 70-ാം ജന്മദിനത്തിൽ ആശംസകളുമായി നരേന്ദ്ര മോദി

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ 70-ാം ജന്മദിനത്തിൽ ആശംസകൾ അർപ്പിച്ച്  പ്രധാനമന്ത്രി നരേന്ദ്ര മോദി. മമതയുടെ ദീർഘായുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നുവെന്ന് പ്രധാനമന്ത്രി എക്സിലൂടെ പോസ്റ്റ് ചെയ്തു. കോൺഗ്രസ് ദേശീയ അധ്യക്ഷൻ...

ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ഏറ്റുമുട്ടൽ; നാല് മാവോയിസ്റ്റുകളെ വധിച്ചു; ഒരു പൊലീസ് ഉദ്യോഗസ്ഥനും ജീവൻ നഷ്ടമായി; ആയുധങ്ങൾ കണ്ടെടുത്തു

ദന്തേവാഡ: ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. നാരായൺപൂർ - ദന്തേവാഡ ജില്ലാ അതിർത്തിയിലെ തെക്കൻ അബുജ്മർ വനമേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകളെ വധിച്ചു. ജില്ലാ റിസർവ് ഗാർഡിൻ്റെ (...

News Admin

74332 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.