കോട്ടയം: കോട്ടയത്തെ മുതിർന്ന സിപിഎം നേതാവ് സുരേഷ് കുറുപ്പ് ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിഞ്ഞത് കടുത്ത അതൃപ്തിയെ തുടർന്ന്. സമ്മേളനം പൂർത്തിയാകും മുമ്പ് അദ്ദേഹം വേദി വിട്ടു. ജില്ലാ സമ്മേളനത്തിന്‍റെ അവസാന ദിവസവും...
കൊച്ചി: നടി ഹണി റോസിന്റെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ സ്ത്രീവിരുദ്ധ കമന്റുകളിട്ട സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. എറണാകുളം പനങ്ങാട് സ്വദേശിയായ ഷാജി ആണ് അറസ്റ്റിലായത്. ഹണി റോസിന്‍റെ പരാതിയിലാണ് നടപടി. സംഭവത്തില്‍ 30...
കുറവിലങ്ങാട്: കോട്ടയം ജില്ലയിലെ പൊലീസിന് തലവേദനയായി മാറുന്നത് മോഷണക്കേസുകളാണ്. വാഹന മോഷണം, ഭവനഭേദനം, പിടിച്ചുപറ്റി കേസുകൾ രജിസ്റ്റർ ചെയപ്പെടുന്നുണ്ടെങ്കില്ലും മുപ്പത് ശതമാനം കേസുകൾ മാത്രമാണ് തെളിയുന്നത്. നേരത്തെ സമാനമായ കേസുകളിൽ ജയിൽവാസം അനുഭവിച്ചു...
പാലാ : നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് പരുക്കേറ്റ കോതനല്ലൂർ സ്വദേശി മോൻസ് മാത്യുവിനെ (28 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഞായാറാഴ്ച രാത്രി 11 മണിയോടെ കെ.എസ്. പുരം...
ചേർത്തല: ശ്വാസതടസ്സത്തെതുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എസ്.എൻ.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സുഖം പ്രാപിക്കുന്നു. അദ്ദേഹത്തിന് മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. എസ് എൻ ഡി പി യോഗത്തിന്റെ തെക്കൻ...