News Admin

73335 POSTS
0 COMMENTS

ഇന്ത്യയ്ക്ക് തീരാ തലവേദന തന്നെ ! നാലാം ടെസ്റ്റിലും ഹെഡിറങ്ങും : ബോക്സിങ് ഡേ ടെസ്റ്റിൽ ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ

മെല്‍ബണ്‍: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്ബരയിലെ അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമിനെ പ്രഖ്യാപിച്ച്‌ ഓസ്ട്രേലിയ. ആദ്യ മൂന്ന് ടെസ്റ്റുകളിലും കളിച്ച ഓപ്പണര്‍ നഥാന്‍ മക്സ്വീനി ടീമില്‍ നിന്ന് പുറത്തായപ്പോള്‍ പരിക്കേറ്റ പേസര്‍ ജോഷ് ഹേസല്‍വുഡും...

ചക്കുളത്ത് കാവ് ഭഗവതി ക്ഷേത്രത്തിൽ നാരീ പൂജ നടന്നു

ആലപ്പുഴ : ചക്കുളത്തുകാവിൽ ശ്രീ ഭഗവതി ക്ഷേത്രത്തിൽ നാരീപൂജ ചടങ്ങ് നടന്നു. സ്ത്രീകളെ ദേവതാ സങ്കല്‍പ്പമായി കരുതി ആചര വിധിപ്രകാരം പ്രത്യേകം തയ്യാറാക്കിയ പീഠത്തിൽ ദേവിക്ക് അഭിമുഖമായി ഇരുത്തി പാദം കഴുകി പൂജിക്കുന്ന...

കോട്ടയത്ത് നിന്നും വേസ്റ്റ് പേപ്പറുമായി പോയ ലോറി തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്കിൽ മറിഞ്ഞു : എറണാകുളം സ്വദേശിയായ ഡ്രൈവർ അടക്കം മൂന്ന് പേർ പരിക്കേൽക്കാതെ രക്ഷപെട്ടു

വൈക്കം : തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്കിൽ നിയന്ത്രണം നഷ്ടമായ ലോറി റോഡരികിലെ പാടത്തേക്ക് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവറും ഒപ്പമുണ്ടായിരുന്നവരും രക്ഷപെട്ടത് അത്ഭുതകരമായി. എറണാകുളം സ്വദേശിയായഡ്രൈവറടക്കം മൂന്ന് പേർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടുത്....

തലയോലപറമ്പ് പഞ്ചായത്ത് പ്രസിഡന്റായി ഷിജിവിൻസൻ്റ് തിരഞ്ഞെടുക്കപ്പെട്ടു : കേരള കോൺഗ്രസ് അംഗം ചുമതലയേറ്റത് എൽ ഡി എഫിലെ ധാരണ പ്രകാരം

തലയോലപ്പറമ്പ്: തലയോലപറമ്പ് പഞ്ചായത്ത് പ്രസിഡന്റായി എൽ ഡി എഫിലെ ഷിജിവിൻസൻ്റ് തിരഞ്ഞെടുക്കപ്പെട്ടു. എൽഡിഎഫിലെ ധാരണപ്രകാരം നാലുവർഷക്കാലം പ്രസിഡൻ്റായിരുന്ന സി പി എമ്മിലെ എൻ.ഷാജിമോൾ നേരത്തെ രാജിവച്ചിരുന്നു. ഇതേ , തുടർന്നാണ് അവസാന വർഷം...

രാഹുൽ ഗാന്ധി ബിജെപി എംപിമാരെ ആക്രമിച്ചെന്ന കേസ്; ക്രൈംബ്രാഞ്ചിന് കൈമാറി പാർലമെന്റ് പൊലീസ്

ദില്ലി: പാര്‍ലമെന്‍റ് സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ബിജെപി എംപിമാരെ ആക്രമിച്ചെന്ന കേസ് പാര്‍ലമെന്‍റ് പൊലീസാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ബിജെപി എംപിമാര്‍ക്കെതിരെ കോണ്‍ഗ്രസ് വനിത എംപിമാര്‍ നല്‍കിയ പരാതിയും...

News Admin

73335 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.