News Admin

73209 POSTS
0 COMMENTS

എംജി സര്‍വകലാശാല എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ തലയോലപ്പറമ്പ് ഡിബി കോളജില്‍ ശില്‍പശാല നടത്തി : ദൂരദര്‍ശന്‍ കരിയര്‍ പോയിന്റ് അവതാരകന്‍ എസ്.രതീഷ്കുമാര്‍ ക്ലാസ് നയിച്ചു

തലയോലപ്പറമ്പ്: ദേവസ്വം ബോര്‍ഡ് കോളജ് വിദ്യാര്‍ഥികള്‍ക്കായി കരിയര്‍ ഗൈഡന്‍സ് ശില്‍പശാല ഒരുക്കി എംജി സര്‍വകലാശാല. നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് വകുപ്പ് നടപ്പിലാക്കി വരുന്ന സ്റ്റേറ്റ് വൊക്കേഷണല്‍ ഗൈഡന്‍സ് യൂണിറ്റ് ശക്തീകരണ പദ്ധതി പ്രകാരം...

വെള്ളൂർ പഞ്ചായത്ത് ഇനി ഞാൻ ഒഴുകട്ടെ മൂന്നാം ഘട്ട പദ്ധതിയ്ക്ക് തുടക്കമായി : ചക്കാലതോട് ശുചീകരണ പ്രവർത്തനങ്ങൾ പഞ്ചായത്ത് പ്രസിഡൻ്റ് കെ.എൻ.സോണിക ഉദ്ഘാടനം ചെയ്തു

വെള്ളൂർ:ഇനി ഞാൻ ഒഴുകട്ടെ മൂന്നാം ഘട്ടം വെള്ളൂർ പഞ്ചായത്ത്‌ തല ഉദ്ഘാടനം നടത്തി. പുല്ലും പായലും വളർന്നു തിങ്ങി നീരൊഴുക്കു നിലച്ച ചക്കാലതോട് ശുചീകരിച്ച് നീരൊഴുക്കു സാധ്യമാക്കുന്ന പ്രവർത്തനങ്ങളാണ് ഇന്നലെ പഞ്ചായത്ത്‌ പ്രസിഡന്റ്‌...

മദ്യ ലഹരിയി ജ്യേഷ്ഠൻ അനിയനെ വെട്ടിക്കൊന്നു; സംഭവം അതിരപ്പിള്ളിയിൽ

തൃശ്ശൂർ: അതിരപ്പിള്ളിയിൽ ജ്യേഷ്ഠൻ അനിയനെ വെട്ടിക്കൊന്നു. വാഴച്ചാൽ സ്വദേശി ചന്ദ്രമണിയാണ് സഹോദരൻ സത്യനെ (45) ഒറ്റവെട്ടിന് കൊലപ്പെടുത്തിയത്. മദ്യ ലഹരിയിലായിരുന്നു ചന്ദ്രമണി കൊലപാതകം നടത്തിയത്. കൊല്ലപ്പെട്ട സത്യന്റെ ഭാര്യയ്ക്കും പരിക്കേറ്റിട്ടുണ്ട്. പൊലീസ് സംഭവ...

മാധ്യമപ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമം തൃക്കാക്കര മുനിസിപ്പൽ കൗൺസിലറെ അറസ്റ്റ് ചെയ്യണം : കെ. ജെ. യു

കാക്കനാട് : വാർത്ത തയ്യാറാക്കുന്നതിന് വിവരങ്ങൾ ശേഖരിച്ച കാരണത്താൽ മാധ്യമപ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമം. തൃക്കാക്കര .നഗരസഭ കൗൺസിലർ എം ജെ ഡിക്സൺ ദീപിക റിപ്പോർട്ടറും ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയനിൽ കേരള ഘടകത്തിൽ നിന്നുള്ള...

കെ എസ് ടി എ യുടെ നേതൃത്വത്തിൽ വൈക്കം ബി എസ് എൻ എൽ ഓഫീസിനു മുന്നിൽ ധർണ നടത്തി : സമരം ജില്ലാ പഞ്ചായത്ത് അംഗം ഹൈമിബോബി ഉദ്ഘാടനം ചെയ്തു

വൈക്കം:സമഗ്ര ശിക്ഷാ കേരള പദ്ധതി തകർക്കാനുള്ള നീക്കം ഉപേക്ഷിക്കുക, കേന്ദ്രത്തിന്റെ കേരളത്തോടുള്ള സാമ്പത്തിക വിവേചന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കെഎസ്ടിഎയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ ജില്ലാതല മാർച്ചും ധർണയും സംഘടിപ്പിച്ചു. വൈക്കം ബിഎസ്എൻഎൽ...

News Admin

73209 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.