പാലായിൽ നിയന്ത്രണം നഷ്ടപെട്ട ഓട്ടോ ബസ്സിന്‌ പിന്നിലിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു

പാലാ : രാമപുരം റോഡിൽ അഡാർട്ട് ജംഗ്ഷന് സമീപം റോഡിൽ നിർത്തിയിട്ടിരുന്ന ബസിനു പിന്നിൽ നിയന്ത്രണം നഷ്ടപെട്ട ഓട്ടോ ഇടിച്ച്, ഓട്ടോറിക്ഷാ ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റു.

Advertisements

ഓട്ടോറിക്ഷ ഡ്രൈവറായ ഉപ്പൂട്ടിൽ സോണി കുര്യനാണ് പരിക്കേറ്റത്.രണ്ട് യാത്രക്കാർക്ക് നിസ്സാര പരിക്കേറ്റു.
ഇവരെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാല – .തൊടുപുഴയിൽ നിന്നും പാലായിലേക്കു വന്ന ബസ്സിലാണ് ഓട്ടോയിടിച്ചത്.
രാവിലെ 10 മണിയോടെയായിരുന്നു അപകടം.

Hot Topics

Related Articles