തിരുവല്ല : എം.ജി സോമൻ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ , സംഗീത നാടക അക്കാദമി അവാർഡ് നേടിയ ബാബുരാജ്, സിവിൽ സർവീസ് ജേതാക്കളായ മാളവിക ജി നായർ, ഹേമ വിനോദ് എന്നിവരെയും ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ പ്രൊഫ. രാജീവ് ആക്ലമൺ എന്നിവരെ അനുമോദിച്ചു . അമച്വർ നാടക മൽസരത്തിലെ വിജയകൾക്കുള്ള അവാർഡും വിതരണം ചെയ്തു. ഫൗണ്ടേഷൻ ചെയർമാൻ ബ്ലസി , സെക്രട്ടറി കൈലാസ് എസ്, പ്രൊഫ. സെബാസ്റ്റ്യൻ കാറ്റടി, ജോർജ് മാത്യു, ശ്രീനിവാസ് പുറയാറ്റ്, സുരേഷ് കാവുഭാഗം, പി എം അനീർ , തുടങ്ങിയവർ സംസാരിച്ചു
Advertisements