കാലാവസ്ഥകൾ അടിയ്ക്കടി മാറി വരുന്ന നമ്മുടെ നാട്ടിൽ, ഭക്ഷണ രീതികളും കാലാവസ്ഥയുമുണ്ടാക്കുന്ന രോഗങ്ങളാൽ പലരും ബുദ്ധിമുട്ടുകയാണ്. ഏത് പ്രായത്തിലുള്ളവർക്കും ഈ രോഗങ്ങൾ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. രോഗത്തെ അതിന്റെ പാട്ടിന് വിട്ട് ജീവിതം ആസ്വദിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നേരെ ആയുഷ്മന്ത്രയിലേയ്ക്കു പോരു.. ആരോഗ്യത്തിന്റെ ആയുഷ്കാല മന്ത്രമാകാനൊരുങ്ങുകയാണ് ആയുഷ്മന്ത്ര. കോട്ടയം കഞ്ഞിക്കുഴി മാങ്ങാനം റോഡിൽ മാങ്ങാനം കുരിശിന് സമീപത്തായാണ് ആയുഷ്മന്ത്ര വെൽനെസ് ക്ലിനിക്ക് പ്രവർത്തിക്കുന്നത്.
BCR- BOOST YOUR BRAIN, CALM YOUR MIND, REACH YOUR LIFESTYLE എന്ന മന്ത്രവുമായി ജീവിതത്തെ ഉണർത്താനാണ് ആയുഷ്മന്ത്ര തയ്യാറെടുക്കുന്നത്. Coaching and counselling
Yoga, Strength Training, Woman Health, Kids brain gym and exercises, Obesity and weight management, Remedial training for kids, പേടി, സ്ട്രെസ്സ് , പഠന വൈകല്യം, ഓട്ടിസം, ADHD, HYPER ACTIVITY, Mobile addiction, അനുസരണ ഇല്ലായിമ, ദേഷ്യം, ശാഠ്യം, ഭയം ഇവ ഒക്കെ നേരിടുന്ന കുട്ടികൾക്കായി പ്രേത്യേകം തയാറാക്കിയ COUNSELLING & COACHING SESSIONS, BRAIN GYM, യോഗ ആൻഡ് WORKOUT SESSIONS എന്നിവയിലൂടെയാണ് രോഗങ്ങളെ അകറ്റി നിർത്തി ജീവിതം സന്തോഷവും സുഖവും നിറഞ്ഞതാകുന്നത്. കഴിഞ്ഞ 20 വർഷത്തോളമായി ആരോഗ്യ സേവന രംഗത്ത് പ്രവർത്തിക്കുന്ന
Harvard Medical School in Epigenetics and Functional Wellness ൽ നിന്നും പരിശീലനം പൂർത്തിയാക്കിയ ആലിയ ബിൻസി മാത്യു നയിക്കുന്ന ടീമാണ് ഈ സേവങ്ങളെല്ലാം നൽകുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശരീരത്തിന്റെ ആരോഗ്യം മാത്രമല്ല; മനസും ശുദ്ധിയാക്കാം
സ്ത്രീകളിലെ hormonal imbalance, pcos/ pcod, mood swings, stress, irregular periods, obesity, thyroid, disturbed sleep, other lifestyle disorders എന്നിവയ്ക്ക് ഓരോ വ്യക്തിക്കും അവരുടെ ജീവിതശൈലിയോട് ഇണങ്ങുന്ന diet, workout (strength training, shape building, yoga ), meditation, nutritional correction വിദഗ്ദ്ധ സഹായത്തോടെ ഞങ്ങൾ തയ്യാറാക്കുന്നതാണ്. Relationship breakups, work related stress, parent-child relationships issues, anxiety, childhood trauma എന്നിവ നേരിടുന്നവർക്കും ഞങ്ങൾ കൂടെയുണ്ട്. employee training programs, student- teacher-parent training programs
Ayurvedic treatments:
Pranah Hair revival therapy: hair loss, dandruff and greying
മുടി കൊഴിച്ചിൽ , അകാല നര, താരൻ എന്നിവയ്ക്ക് ആയുഷ്മന്ത്രയുടെ PRANAH HAIR REVIVAL THERAPY !
ആയുർവേദത്തിലൂടെ ശരീരത്തിന്റെ രോഗ പ്രീതിരോധശേഷി വർധിപ്പിക്കുകയും, ശരീരത്തിലെ വിഷവസ്തുക്കളെ പുറംതള്ളുവാനും ഉപയോഗിക്കുന്ന ചികിത്സാരീതികൾ:
Rakthamoksham
Nasya
Karnapooranam
Matra vasthi
Swarnaprashanam
Ozone:
EI
Boto
RI
Scalp bagging
Leg bagging
Ozone sauna
ഓസോൺ (O3), മൂന്ന് ഓക്സിജൻ ആറ്റങ്ങൾ ചേർന്ന ഒരു തന്മാത്രയാണ്. ഒരു വാതകമെന്ന നിലയിൽ, ഈ സൂപ്പർചാർജ്ഡ് ഓക്സിജന് ചികിത്സാ ഗുണങ്ങൾ ഏറെ ആണ് .
ഓസോൺ ജനറേറ്റർ ഉപയോഗിച്ച് സൃഷ്ടിച്ച മെഡിക്കൽ ഗ്രേഡ് ഓസോൺ, ഓസോൺ തെറാപ്പിക്കായി ഉപയോഗിക്കുന്നു. ഓസോൺ തെറാപ്പിയുടെ ഉദ്ദേശം നിങ്ങളുടെ ശരീരത്തിലെ ഓക്സിജന്റെ അളവ് വർദ്ധിപ്പിക്കുക എന്നതാണ്.
ഓസോൺ ഉപയോഗിച്ച് ചികിത്സിക്കുന്ന രോഗങ്ങൾ:
ഓട്ടോ ഇമ്മ്യൂൺ ഡിസോർഡേഴ്സ്
അലർജികൾ
വിട്ടുമാറാത്ത ക്ഷീണം
സൈനസൈറ്റിസ്
വിട്ടുമാറാത്ത അണുബാധകൾ
ഹൃദയ സംബന്ധമായ അസുഖം
കാൻസർ
ജോയിന്റ് വേദന
യോനിയിൽ അണുബാധ
സന്ധിവാതം
ഫൈബ്രോമയാൾജിയ
അൽഷിമേഴ്സ്
ക്രോണിക് ഹെപ്പറ്റൈറ്റിസ്
ഡയബെറ്റിക് ഫൂട്ട്
Nutrition:
IV:
GLUTATHIONE
VITAMIN C
CHELATION- DETOXIFICATION
REJUVINATION IV
ANTIOXIDANT IV
SUPPLEMENTS