കോട്ടയം : കോട്ടയം വടവാതൂർ വാസുദേവവിലാസം എൻ എസ് എസ് കരയോഗത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി. വൈക്കം എക്സൈസ് പ്രിവൻ്റീവ് ഓഫിസർ ഇ. വി ബിനോയ് ക്ലാസ് എടുത്തു. 413 നമ്പർ വടവാതൂർ വാസുദേവവിലാസം എൻ എസ്സ് എസ്സ് കരയോഗം പ്രസിഡണ്ട് ശ്രീ സന്തോഷ് കുമാർ പി. അദ്ധ്യക്ഷത വഹിച്ചു. കരയോഗം സെക്രട്ടറി സുരേഷ് കുമാർ എം യു , താലൂക്ക് യുണിയൻ അംഗം ഉണ്ണി വടവാതൂർ തുടങിയവർ സംസാരിച്ചു.
Advertisements





