ബാങ്ക് ഓഫ് മഹാരാഷ്ട്ര വൈക്കം ബ്രാഞ്ച് നഗരസഭ ചെയർപേഴ്സൺ പ്രീത രാജേഷ് ഉൽഘാടനം ചെയ്തു

വൈക്കം : ഇന്ത്യയിലെ മുൻനിരബാങ്ക് ആയ ബാങ്ക് ഓഫ് മഹാരാഷ്ട്ര വൈക്കം ബ്രാഞ്ച് ഡി എസ് ജി ബിൽഡിങ്‌സിൽ മുനിസിപ്പൽ ചെയർപേഴ്സൺ പ്രീത രാജേഷ് ഉദ്ഘാടനം ചെയ്തു. ബാങ്കിന്റെ സംസ്ഥാന ചീഫ് മാനേജർ ഷിബു ജയിക്കബ് അധ്യക്ഷത വഹിച്ചു. എസ് ഡി സുരേഷ്ബാബു മുഖ്യാ തിഥി ആയിരുന്നു. വാർഡ് കൗൺസിലർലേഖ, സീനിയർ ചേ മ്പർ പ്രസിഡന്റ്‌ കെ പി വേണുഗോപാൽ, ഗൗതം സുരേഷ്,ബ്രാഞ്ചു മാനേജർ മുനിസിപ്പൽ കൗൺസിലർമാർ അടക്കം ഒട്ടേറെ വീശിഷ്ട വ്യക്തികൾ പങ്കെടുത്തു.

Advertisements

Hot Topics

Related Articles