സമയത്തിന് മുൻപ് തുറന്ന് പ്രവർത്തിച്ചു : കോട്ടയം പാമ്പാടിയിൽ ഡ്രീം ലാൻഡ് ബാർ എക്സൈസ് സംഘം പൂട്ടിച്ചു

കോട്ടയം : സമയത്തിന് മുൻപ് തുറന്ന് പ്രവർത്തിച്ച പാമ്പാടിയിലെ ഡ്രിം ലാൻഡ് ബാർ എക്സൈസ് പൂട്ടിച്ചു. പാമ്പാടി ടൗണിൽ പ്രവർത്തിച്ച ബാറാണ് പൂട്ടിച്ചത്. വ്യാഴാഴ്ച രാവിലെ എട്ടരയോടെ ബാർ തുറന്നതായി വിവരം ലഭിച്ച എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ബാർ തുറന്നതായി കണ്ടെത്തിയത്. തുടർന്ന് നോട്ടീസ് നൽകി ബാർ അടച്ച് പൂട്ടുകയായിരുന്നു. സംഭവത്തിൽ ബാറിനെതിരെ കേസെടുത്തിട്ടുണ്ട്. രാവിലെ 11 മുതൽ രാത്രി 11 വരെയാണ്

Advertisements

Hot Topics

Related Articles