ഡോ. ബിജു കൈപ്പാറേടൻ മീഡിയ & ജേർണ്ണലിസ്റ്റ് വർക്കേഴ്സ് യൂണിയൻ(എം ജെ എം യു) ദേശീയ വർക്കിംഗ് പ്രസിഡണ്ട്

ന്യൂഡൽഹി: ഇന്ത്യയിലെ പ്രാദേശിക ലേഖകരുടേയും ഓൺലൈൻ-പ്രിൻ്റ് മീഡിയാ പത്രപ്രവർത്തകരുടേയും അഖിലേന്ത്യാ സംഘടനയായ മീഡിയ ആൻഡ് ജേർണ്ണലിസ്റ്റ് വർക്കേഴ്സ് യൂണിയൻ ( എം ജെ എം യു) ദേശീയ വർക്കിംഗ് പ്രസിഡണ്ടായി മുതിർന്ന പത്രപ്രവർത്തകനും അഭിഭാഷകനുമായ ഡോ.ബിജു കൈപ്പാറേടൻ തെരഞ്ഞെടുക്കപ്പെട്ടു.പത്രപ്രവർത്തന രംഗത്തെ വിവിധ സംഘടനകളെ ഏകോപിപ്പിക്കുന്ന കോൺഫെഡറേഷൻ ഓഫ് അസ്സോസ്സിയേഷൻസ് ഓഫ് ഇന്ത്യൻ ലോക്കൽ കറസ്പോണ്ടൻസ് & മീഡിയാ വർക്കേസിൻ്റെ ദേശീയ ചെയർമാനായ ഡോ. കൈപ്പാറേടൻദേശീയ ജനതാ പാർട്ടിയുടെ (ആർ എൽ എം) നാഷണൽ ജനറൽ സെക്രട്ടറിയും കേരളാ ഘടകം പ്രസിഡണ്ടുമാണ്.

Advertisements

Hot Topics

Related Articles