വിളക്കുമരുതിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം ; ഒരാൾക്ക് പരിക്ക്

പാലാ : ബൈക്കുകൾ കൂട്ടിയിടിച്ചു പരുക്കേറ്റ പൂവരണി സ്വദേശി ജോളി തോമസിനെ ( 54) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് വിളക്കുമരുത് ഭാ​ഗത്തുവച്ചായിരുന്നു അപകടം.

Advertisements

Hot Topics

Related Articles