ബയോ ഫ്ലോക്ക് മത്സ്യകൃഷിക്ക് അപേക്ഷ ക്ഷണിച്ചു

കോട്ടയം : പി.എം.എസ് എസ് . വൈ പദ്ധതിയിൽ ഉൾപ്പെടുത്തി ബയോ ഫ്ലോക്ക് മത്സ്യകൃഷിക്ക് അപേക്ഷ ക്ഷണിച്ചു. ഏഴര ലക്ഷം രൂപ യൂണിറ്റ് ചിലവു വരുന്ന പദ്ധതിയുടെ 40% സർക്കാർ സബ്സിഡിയായി നല്കും. ബയോ ഫ്ലോക്ക് യൂണിറ്റുകളിൽ വനാമി ചെമ്മീൻ കൃഷിയാണ് ചെയ്യേണ്ടത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് 0481-2566823

Advertisements

Hot Topics

Related Articles