ഗിന്നസ്സ് വേൾഡ് റെക്കോർഡ് നേട്ടത്തിൽ പങ്കാളിയായി എസ് ശ്രീകാന്ത് അയ്മനം

കോട്ടയം: ഇക്കഴിഞ്ഞ അദ്ധ്യാപകദിനത്തിൽ സക്സസ്സ് ഗ്യാൻ നടത്തിയ ഗിന്നസ് വേൾഡ് റെക്കോർഡ് നേട്ടത്തിൽ ഭാഗവാക്കായി എസ് ശ്രീകാന്ത് അയ്മനം. ഇന്ത്യയിൽ നിന്നും രണ്ടായിരം അദ്ധ്യാപകരെയാണ് സക്സസ്സ് ഗ്യാൻ വിദ്യാഭ്യാസ സ്ഥാപനം റെക്കോർഡ് ശ്രമത്തിനായി തിരഞ്ഞെടുത്തത്. വേൾഡ് റെക്കോർഡ് ജേതാവായ ശ്രീകാന്ത് കോട്ടയം സാക്ഷരതാ മിഷനിലെ മലയാളം’ അദ്ധ്യാപകനാണ്.

Advertisements

Hot Topics

Related Articles