ബ്രിട്ടീഷ് പാർലമെൻറ് തിരഞ്ഞെടുപ്പ്: നീണ്ടൂർ സ്വദേശി ബ്രിട്ടീഷ് എംപി

നീണ്ടൂർ : ബ്രിട്ടീഷ് പാർലമെൻറ് തിരഞ്ഞെടുപ്പിൽ എം പി ആയി തിരഞ്ഞെടുക്കപ്പെട്ട് നീണ്ടൂർ സ്വദേശി.ആദ്യമായാണ് ഒരു മലയാളി ബ്രിട്ടിഷ് എം പി ആയി തിരഞ്ഞെടുക്കപെടുന്നത്.ലണ്ടനിൽ നഴ്‌സ്‌ആയ നീണ്ടൂർ  ചാമക്കാലയിൽ സോജൻ ജോസഫാണ് നിയുക്ത എംപിയായി ബ്രിട്ടീഷ് പാർലമെൻ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.ലണ്ടനിലെ ആഷ്ഫോർഡ് മണ്ഡലത്തിൽ നിന്നും ലേബർ പാർട്ടിയുടെ പ്രതിനിധി ആയാണ് സോജൻ ജോസഫ് മത്സരിച്ചത്.മണ്ണാർകുന്ന് ഇടവകാംഗമാണ് സോജൻ ജോസഫ്.

Advertisements

Hot Topics

Related Articles