പെട്ടന്ന് ബ്രേക്ക് ചവിട്ടിയ ലോറിയ്ക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ച് വീട്ടമ്മയ്ക്ക് പരിക്ക്

പാലാ : പെട്ടെന്ന് ബ്രേക്ക് ചവുട്ടി നിർത്തിയ ലോറിയുടെ പിന്നിൽ സ്കൂട്ടർ ഇടിച്ചു പരുക്കേറ്റ സ്കൂട്ടർ യാത്രക്കാരി പാറമ്പുഴ സ്വദേശി മേഴ്സി ജോസിനെ (59) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 6 മണിയോടെ ഭരണങ്ങാനം അമ്പാറനിരപ്പേൽ ഭാഗത്തു വച്ചായിരുന്നു അപകടം.

Advertisements

Hot Topics

Related Articles