പാലാ : ബസ് കാത്ത് നിൽക്കുന്നതിനിടെ കാർ വന്നിടിച്ച് പരുക്കേറ്റ വള്ളിച്ചിറ സ്വദേശി എൽസി ജോസഫിനെ ( 65 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 6 മണിയോടെ വള്ളിച്ചിറ ഭാഗത്ത് വച്ചായിരുന്നു അപകടം.
Advertisements