കോട്ടയം : കോട്ടയം നോർത്ത്, പുതുപ്പള്ളി എന്നീ റോട്ടറി ക്ലബ്ബുകളുടെ. സംയുക്താഭിമുഖ്യത്തിൽ സി ഓ പി ഡി ദിനാചരണം സംഘടിപ്പിച്ചു. ഡോ ഡോയി ജോർജ് നേതൃത്വം നൽകിയ ക്യാമ്പ് അസിസ്റ്റൻ്റ് ഗവെർണർ സുസാൻ കോശി ഉദ്ഘാടനം ചെയ്തു. തോമസ് വർഗീസ്, ബിനു കുരുവിള, കുര്യൻ പുന്നൂസ്, ജോൺസൺ എബ്രഹാം, കുര്യൻ തോമസ്, മോൻസി വർക്കി,സജി വി ഇട്ടി, എബ്രഹാം ഇട്ടി,. നൈനാൻ കുര്യൻ, ഡോ പി ബിജു, ഷെറി മാത്യൂ, ബിനോയ് വർക്കി, ബിജു കുര്യൻ, കുര്യൻ കെ, ജോൺ വി ജെ എന്നിവർ പങ്കെടുത്തു
Advertisements