കോട്ടയം: കുടമാളൂർ കിംസ് ആശുപത്രിയിൽ കാൻസർ പ്രതിരോധ ജനകീയ ക്യാമ്പെയിൻ മാർച്ച് ഒന്നിന്. സ്ത്രീകൾക്കായി അന്നേ ദിവസം സൗജന്യ സെർവിക്കൽ ക്യാൻസർ സ്ക്രീനിംങ് ടെസ്റ്റും നടക്കും. സൗജന്യ ഗൈനക്കോളജി കൺസൾട്ടേഷനും ഉണ്ടാകും. രാവിലെ പത്തു മുതൽ വൈകിട്ട് നാല് വരെയാണ് ക്യാമ്പയിൻ നടക്കുക. ഫോൺ; 0481 294 1000, 9072726190.
Advertisements