പാർക്കിംഗ് ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന കാറിനു മുകളിലേക്ക് മറ്റൊരു കാർ പതിച്ചു: കോട്ടയം കുറവിലങ്ങാട്ട് ഉണ്ടായ അപകടത്തിൽ മൂന്നുപേർക്ക് പരിക്ക്

കുറവിലങ്ങാട് : പള്ളിയുടെ പാർക്കിംഗ് ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന കാറിനു മേൽ മുകൾ ഭാഗത്തെ പാർക്കിംഗ് സ്ഥലത്തു നിന്നും സ്റ്റാർട്ടു ചെയ്ത കാർ പതിച്ചു. കാറിലുണ്ടായിരുന്ന മൂന്നു പേർക്ക് പരിക്കേറ്റു. സംഭവം ഇന്നു രാവിലെ 8.30 ന് പരിക്കേറ്റവർ കുറവിലങ്ങാട് സ്വദേശികൾ ആണ്.

Advertisements

Hot Topics

Related Articles