Cinema

രജനീകാന്ത് പത്ത് ദിവസം തിരുവനന്തപുരത്ത് ; എത്തുന്നത് പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി

തിരുവനന്തപുരം : സ്റ്റൈല്‍ മന്നൻ രജനികാന്ത് തലസ്ഥാനത്ത് എത്തുന്നു. പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായി രജനികാന്ത് ഒക്ടോബര്‍ മൂന്നിന് എത്തുമെന്നാണ് വിവരം. പത്തുദിവസം ഇവിടെയുണ്ടാകും. 'ജയിലറിന്റെ' ചരിത്രവിജയത്തിനുശേഷം രജനികാന്ത് അഭിനയിക്കുന്ന ചിത്രത്തിന് 'തലൈവര്‍ 170'...

” ക്രൂരമായി മുഖത്തടിച്ചു; ആസിഡ് ആക്രമണത്തിൽ നിന്നും രക്ഷപെട്ടത് തലനാരിഴയ്ക്ക്” ; മുതിർന്ന നടൻ മോഹൻ ശർമ്മ

ചെന്നൈ: തനിക്ക് നേരെ ക്രൂരമായ ആക്രമണം നേരിട്ടതായി മുതിര്‍ന്ന നടന്‍ മോഹന്‍ ശര്‍മ്മ. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ചെന്നൈ ടി നഗറില്‍ നിന്നും ചെന്നൈ ചെട്ട്പേട്ട് ഹാരിംഗ്ടണ്‍ റോഡിലെ തന്‍റെ വസതിയിലേക്ക് മടങ്ങിവരവെ...

വരുന്നു എംപൂരാൻ : രക്തം പുരണ്ട മോതിരവുമായി പോസ്റ്റ്റുകൾ : പുതിയ അപ്ഡേറ്റുകൾ ഉടൻ 

മലയാളത്തില്‍ പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് എമ്ബുരാൻ. പൃഥ്വിരാജും മോഹൻലാലും ലൂസിഫറിന്റെ രണ്ടാം ഭാഗവുമായി എത്തുമ്ബോള്‍ മലയാള സിനിമയുടെ ചരിത്രം തിരുത്തി കുറിക്കുന്ന ഒരു വിജയം ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷകള്‍. 2019 ല്‍...

മാര്‍ക്ക് ആന്‍റണിയുടെ ഹിന്ദി പതിപ്പ് റിലീസ് ചെയ്യാൻ കൈക്കൂലി നല്‍കേണ്ടി വന്നു ; സെൻസര്‍ സര്‍ട്ടിഫിക്കറ്റിന് വേണ്ടിയും പണം നല്‍കി ; വെളിപ്പെടുത്തലുമായി നടൻ വിശാൽ

ചെന്നൈ: ഏറെ പ്രേക്ഷക പ്രശംസ നേടിയ ചിത്രമായിരുന്നു ആദിക് രവിചന്ദ്രന്റെ സംവിധാനത്തിലെത്തിയ വിശാല്‍ ചിത്രം മാര്‍ക്ക് ആന്‍റണി.ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട വലിയൊരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് നടൻ വിശാല്‍. മാര്‍ക്ക് ആന്‍റണിയുടെ ഹിന്ദി പതിപ്പ്...

[td_block_social_counter facebook=”Jagratha.Live” twitter=”#” youtube=”UCQTrVxAGlU8wOwmfahJMMIg” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3NjgsInBob25lIjp7ImRpc3BsYXkiOiIifSwicGhvbmVfbWF4X3dpZHRoIjo3Njd9″ manual_count_facebook=”13022″ manual_count_twitter=”3007″]
spot_img

Hot Topics