Cinema

കുഴപ്പം എന്റെ വസ്ത്രത്തിനല്ല നിങ്ങളുടെ നോട്ടത്തിന് : ഞാൻ ഒരു സർജറിയും ചെയ്തിട്ടില്ല : വിമർശനങ്ങളിൽ മറുപടിയുമായി ഹണി റോസ് 

കൊച്ചി : മലയാള സിനിമാ ലോകത്ത് ഏറ്റവുമധികം വേട്ടയാടപ്പെട്ട നടിയാണ് ഹണി റോസ്. ശരീരത്തിന്റെ പേരിലും വസ്ത്രത്തിന്റെ പേരിലും സൈബര്‍ ലോകത്ത് ഹണി റോസ് കേള്‍ക്കാത്ത മോശം കമന്റുകളും ഉപദേശങ്ങളും കുറവായിരിക്കും. എങ്കിലും...

അഭിനേതാക്കളെ വിലക്കാൻ സംഘടനയ്ക്ക് അധികാരമില്ല ; തമിഴ് സിനിമയില്‍ അന്യ ഭാഷാ താരങ്ങളെ അഭിനയിപ്പിക്കില്ലെന്ന വാർത്ത അടിസ്ഥാന രഹിതം ; ഫെഫ്സി

ചെന്നൈ : തമിഴ് സിനിമയില്‍ അന്യ ഭാഷാ താരങ്ങള്‍ വേണ്ടെന്ന ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യയുടെ തീരുമാനം ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.ഇപ്പോള്‍ ഈ വിഷയത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംഘടന. താരങ്ങളുടെ...

ഉര്‍വശിയുടെ കരിയറിലെ 700-ാം ചിത്രം പ്രിയദർശനൊപ്പം ; ‘അപ്പത്താ’ ജൂലൈ 29ന് ജിയോ സിനിമയിലൂടെ പ്രേക്ഷകരിലെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍

മൂവി ഡെസ്ക്ക് : മലയാളത്തിന് പകരം വയ്ക്കാനില്ലാത്ത അഭിനേത്രിയാണ് ഉര്‍വശി. മൂന്നു വര്‍ഷം തുടര്‍ച്ചയായി മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം വാങ്ങിയ മറ്റൊരു നടിയും ഇന്നു മലയാള സിനിമയിലില്ല. ഉര്‍വശിയുടെ കരിയറിലെ...

നൂറു കിലോയുമായി ജിമ്മിൽ വർക്ക് ഔട്ടടിച്ച് മോഹൻ ലാൽ : ബോഡി ഒരുക്കുന്നത് മലൈക്കോട്ടെ വാലിഭനായി 

കൊച്ചി : സിനിമയ്‌ക്കായി താരങ്ങള്‍ നടത്തുന്ന മേക്കോവറുകള്‍ നമ്മളെ പലപ്പോഴും ഞെട്ടിക്കാറുണ്ട്. പ്രത്യേകിച്ച്‌ താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹൻലാലും. മലയാളികളുടെ ഭാഷയില്‍ പറ‍ഞ്ഞാല്‍ 'സോഷ്യല്‍ മീഡിയയെ പ‍ഞ്ഞിക്കിടണമെങ്കില്‍' അവര്‍ തന്നെ വരണം. സ്റ്റൈലിഷ് ഫോട്ടോകള്‍...

ഞങ്ങള്‍ ഇന്ത്യൻ സിനിമാ അഭിനേതാക്കളാണ് ; അങ്ങനെ നിരോധനം വന്നാല്‍ ഞാൻ എല്ലാ പടത്തിലും കയറി അഭിനയിക്കും ; ഫെഫ്‍സിയുടെ തീരുമാനത്തിൽ പ്രതികരണവുമായി റിയാസ് ഖാൻ

മൂവി ഡെസ്ക്ക് : തമിഴ് സിനിമയില്‍ തമിഴ് കലാകാരന്മാര്‍ മാത്രം മതിയെന്ന് ഫെഫ്‍സി(ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ)യുടെ തീരുമാനത്തില്‍ പ്രതികരണവുമായി കൂടുതല്‍ പേര്‍ രംഗത്ത്.തങ്ങള്‍ ഇന്ത്യൻ സിനിമാ അഭിനേതാക്കള്‍ ആണെന്നും...
[td_block_social_counter facebook=”Jagratha.Live” twitter=”#” youtube=”UCQTrVxAGlU8wOwmfahJMMIg” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3NjgsInBob25lIjp7ImRpc3BsYXkiOiIifSwicGhvbmVfbWF4X3dpZHRoIjo3Njd9″ manual_count_facebook=”13022″ manual_count_twitter=”3007″]
spot_img

Hot Topics