Cinema

ദേശസ്നേഹ സിനിമകളുടെ സംവിധായകന്‍; ബോളിവുഡിലെ മുതിര്‍ന്ന നടനും സംവിധായകനുമായ മനോജ് കുമാര്‍ അന്തരിച്ചു

മുംബൈ: നടനും സംവിധായകനുമായി പേരെടുത്ത ബോളിവുഡിലെ മുതിര്‍ന്ന ചലച്ചിത്രകാരന്‍ മനോജ് കുമാര്‍ അന്തരിച്ചു. 87 വയസ് ആയിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെക്കാലമായി അസുഖ ബാധിതനായിരുന്നു. സംവിധായകന്‍...

ബസൂക്കയുടെ റിലീസ് : കിടിലം ലുക്കിൽ മമ്മൂട്ടി : ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ

കൊച്ചി : നവാഗതനായ ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ബസൂക്ക ഏപ്രില്‍ 10നാണ് റിലീസ് ചെയ്യുന്നത്. വിഷു റിലീസായെത്തുന്ന ചിത്രത്തിനായി മമ്മൂട്ടിയുടെ ആരാധകരും സിനിമാ പ്രേമികളും ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.ഇപ്പോഴിതാ...

നീ എന്തുവേണമെങ്കിലും ചെയ്തോ: ആ പ്രതികരണം പൾസറിനെ പ്രകോപിപ്പിച്ചു : ഇപ്പോഴുള്ള തിരിച്ചടി ഇങ്ങനെ

കൊച്ചി : കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സർ സുനി ദിലീപിനെതിരെ വൻവെളിപ്പെടുത്തല്‍ നടത്തിയിരുന്നു.ദിലീപ് ഒന്നരക്കോടി രൂപയ്ക്കാണ് തനിക്ക് ക്വട്ടേഷൻ നല്‍കിയതെന്നും ഇതില്‍ 80 ലക്ഷം കിട്ടാനുണ്ടെന്നും പള്‍സർ സുനി...

ടിക്കറ്റ് ബുക്കിങ്ങിലും റെക്കോർഡ് നേട്ടവുമായി എമ്പൂരാൻ : വെട്ടിലും വീഴാതെ കോടികളുടെ കിലുക്കം

ചെന്നൈ : മാർച്ച്‌ 27ന് ആയിരുന്നു മലയാളികള്‍ ഒന്നടങ്കം കാത്തിരുന്ന എമ്ബുരാൻ റിലീസ് ചെയ്തത്. പൃഥ്വിരാജ്- മോഹൻലാല്‍ കോമ്ബോയിലെത്തിയ ചിത്രം ഏറ്റവും വേഗത്തില്‍ 200 കോടി ക്ലബ്ബിലെത്തുന്ന ആദ്യ മലയാള സിനിമ കൂടി...

അസഹിഷ്ണുത ഉള്ള സമൂഹം അല്ല കേരളത്തില്‍ : ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ‘ പോലും ഓടിയിട്ടുണ്ട് : വിവാദത്തിൽ പ്രതികരിച്ച് പ്രേംകുമാർ

തിരുവനന്തപുരം : എമ്പുരാൻ സിനിമയില്‍ പ്രതികരണവുമായി ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ. കേരളത്തില്‍ അതിരുകള്‍ ഇല്ലാത്ത ആവിഷ്കര സ്വാതന്ത്ര്യം വേണം.കത്രിക വെക്കുന്നതിനോട് യോജിപ്പില്ല. സെൻസർ കഴിഞ്ഞു പ്രദർശനത്തിന് എത്തിയ സിനിമയ്ക്കാണ് എതിർപ്പ് വന്നത്....
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics