അരീപ്പറമ്പ് കുന്നേൽകെ.കെ.നാരായണൻ

അരീപ്പറമ്പ് കുന്നേൽ
കെ.കെ.നാരായണൻ നിര്യാതനായി. സംസ്ക്കാരം ഇന്ന് ജൂൺ എട്ട് തിങ്കളാഴ്ച
വൈകുന്നേരം നാല് മണിക്ക് വീട്ടുവളപ്പിൽ.
അരീപ്പറമ്പ് 149 ആം നമ്പർ എസ് എൻ ഡി പി ശാഖായോഗം വൈസ്പ്രസിഡന്റ് കെ.എൻ.സലിമോന്റെ പിതാവാണ്.
പരേതൻ ശാഖായോഗം മുൻ സെക്രട്ടറിയായിരുന്നു.

Advertisements

Hot Topics

Related Articles