Cinema
Cinema
“സംഘപരിവാർ സൃഷ്ടിക്കുന്ന ഭീതിയുട അന്തരീക്ഷം ആശങ്കപ്പെടുത്തുന്നത്; പൗരന്റെ ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടത്”; എമ്പുരാന്‍ റീ സെന്‍സറിംങ്ങിനെക്കുറിച്ച് മുഖ്യമന്ത്രി
മോഹന്‍ലാല്‍ നായകനായ പുതിയ ചിത്രം എമ്പുരാനെതിരെ ഉയര്‍ന്ന സൈബര്‍ ആക്രമണങ്ങളെക്കുറിച്ചും ചിത്രം റീ സെന്‍സര്‍ ചെയ്യാന്‍ നിര്‍മ്മാതാക്കളെ നിര്‍ബന്ധിതരാക്കിയ സാഹചര്യത്തെക്കുറിച്ചും മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘപരിവാർ സൃഷ്ടിക്കുന്ന ഭീതിയുടെ ഈ അന്തരീക്ഷം ആശങ്കപ്പെടുത്തുന്നതാണെന്ന്...
Cinema
“എമ്പുരാൻ കാണില്ല; സത്യം വളച്ചൊടിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യും”; രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: മോഹൻലാൽ - പൃഥ്വിരാജ് ചിത്രം എമ്പുരാൻ കാണില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. ലൂസിഫറിന്‍റെ തുടർച്ചയാണെന്ന് കേട്ടപ്പോൾ എമ്പുരാൻ കാണുമെന്നാണ് പറഞ്ഞത്. എന്നാൽ, ഇപ്പോൾ സിനിമയുടെ നിർമ്മാതാക്കൾ തന്നെ സിനിമയിൽ...
Cinema
മോഹൻലാലിന്‍റെ ലഫ്റ്റനന്‍റ് കേണല്‍ പദവി കേന്ദ്രസർക്കാർ തിരികെ എടുക്കണം : രാജ്യത്തിന്‍റെ ഭരണാധികാരികളെ അപമാനിക്കുന്നതിന് മോഹൻ ലാൽ കുട്ടു നിന്നു : വിമർശനവുമായി ബിജെപി നേതാവ് സി.രഘുനാഥ്
തിരുവനന്തപുരം: എമ്പുരാൻ എന്ന സിനിമ രാജ്യം ഭരിക്കുന്നവരെ അപമാനിക്കുന്നതാണെന്ന് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം സി.രഘുനാഥ്. രാജ്യത്തിന്‍റെ ഭരണാധികാരികളെ അപമാനിക്കുന്നതിന് കൂട്ടുനിന്ന മോഹൻലാലിന്‍റെ ലഫ്റ്റനന്‍റ് കേണല്‍ പദവി കേന്ദ്രസർക്കാർ തിരികെ എടുക്കണമെന്നും അദ്ദേഹം...
Cinema
നിർമാതാവായ ചിത്രത്തിന് വേണ്ടി ഓഡിഷനു പങ്കെടുത്ത് ആമിര്‍ ഖാൻ; പക്ഷെ വേഷം കൊണ്ടുപോയത് ഈ നടൻ; വൈറലായി വീഡിയോ
മുംബൈ: 2023 ഡിസംബറിൽ ലാപതാ ലേഡീസ് തിയേറ്ററുകളിൽ റിലീസ് ചെയ്തപ്പോൾ അതിലെ പ്രധാനപ്പെട്ട പൊലീസ് ഇന്‍സ്പെക്ടര്‍ വേഷം ചെയ്യാന്‍ മുൻ ഭർത്താവും സിനിമയുടെ നിർമ്മാതാവുമായ ആമിർ ഖാൻ താൽപ്പര്യമുണ്ടെന്ന് സംവിധായിക കിരൺ റാവു...
Cinema
“ടിക്കറ്റുകൾക്ക് ഒരു വില പരിധി വേണം; പോപ്പ്കോണിന്‍റെ പൈസയും കുറയ്ക്കണം”; സൽമാൻ ഖാൻ
മുംബൈ: സിക്കന്ദര്‍ സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി മുംബൈയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ അടുത്തിടെ സൽമാൻ ഖാൻ മാധ്യമങ്ങളുമായി ദീര്‍ഘമായ കൂടികാഴ്ച നടത്തിയിരുന്നു. ബോളിവുഡ് നേരിടുന്ന പ്രതിസന്ധി അടക്കം വിശദമായി സംസാരിച്ച സല്‍മാന്‍ ഖാന്‍...

