Cinema
Cinema
‘മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം’; മമ്മൂട്ടിക്കായി ശബരിമലയിൽ വഴിപാട് നടത്തി മോഹൻലാൽ
പത്തനംതിട്ട: ശബരിമല ദർശനം നടത്തിയ മോഹൻലാൽ നടൻ മമ്മൂട്ടിയുടെ പേരിൽ ഉഷപൂജ നടത്തി. ഭാര്യ സുചിത്രയുടെ പേരിലും നടൻ വഴിപാട് അർപ്പിച്ചു. മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രത്തിലാണ് മമ്മൂട്ടിക്കായി മോഹൻലാൽ വഴിപാട് നടത്തിയത്. ഇന്ന്...
Cinema
ഇനി തീയറ്ററില്‍ കാണാം; രജനി-ലോകേഷ് ചിത്രം കൂലിയ്ക്ക് പാക്ക് അപ്പ്
ചെന്നൈ: കരിയറില്‍ ആദ്യമായി രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന കൂലിയുടെ ചിത്രീകരണം പൂര്‍ത്തിയായി. ലോകേഷും രജനിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ കോളിവുഡില്‍ വലിയ പ്രീ റിലീസ് ഹൈപ്പ് നേടിയിരിക്കുന്ന ചിത്രമാണിത്....
Cinema
മലയാളത്തിൻ്റെ മഹാനടൻ മമ്മുട്ടി ചെന്നൈയിൽ ചികിത്സയിൽ : ആശങ്കപ്പെടേണ്ടെന്ന് അധികൃതർ
ചെന്നൈ: മലയാളത്തിന്‍റെ പ്രിയനടന്‍ മമ്മൂട്ടി ഷൂട്ടിംഗിന് അവധി നൽകി വിശ്രമത്തില്‍. മലയാളത്തിന്‍റെ മഹാനടന്‍ മമ്മൂട്ടി ഷൂട്ടിംഗിന് അവധി നൽകി വിശ്രമത്തില്‍.ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ഇന്ന് മുതൽ അദ്ദേഹം ചികിത്സയ്ക്കു വിധേയനായി തുടങ്ങും. അഞ്ചു...
Cinema
ദിലീപിന് ഒപ്പം അഭിനയിക്കുമോ ? ചോദ്യത്തിന് മറുപടിയുമായി മഞ്ജു വാര്യർ
കൊച്ചി : ദിലീപും മഞ്ജു വാര്യരും വേര്‍പിരിഞ്ഞിട്ട് ഒരു പതിറ്റാണ്ടിലേറെ ആയി എങ്കിലും ഇരുവരുടെയും വിവാഹ മോചനത്തിന്റെ കാരണം ചികഞ്ഞ് പോയവര്‍ക്ക് അതിന് വ്യക്തമായ ഒരു ഉത്തരം ലഭിച്ചിരുന്നില്ല.വേര്‍പിരിഞ്ഞതിന് ശേഷവും ദിലീപിന്റെ പേര്...
Cinema
സിനിമ ഉള്ള കാലം അത്രയും എം ടിയും മനസിൽ ഉണ്ടാകും :കവിയൂർ ശിവപ്രസാദ്
കോട്ടയം:മലയാള സിനിമയും സാഹിത്യം ഉള്ള കാലം എന്നും മലയാളി കളുടെ ഉള്ളിൽ എം ടി ഉണ്ടാകുമെന്ന് ചലച്ചിത്ര സംവിധായകനും തിരക്കഥാകൃ ത്തുമായ കവിയൂർ ശിവപ്രസാദ് പറഞ്ഞു. "കോട്ടയം രാജ്യാന്തര ചലച്ചിത്ര മേള'യിൽ മലയാളത്തിന്റെ...

