Cinema

ദേഹാസ്വാസ്ഥ്യം; എ ആര്‍ റഹ്മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചെന്നൈ: എ ആര്‍ റഹ്മാനെ ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ നെഞ്ചുവേദനയെ തുടര്‍ന്നാണ് എ ആര്‍ റഹ്മാനെ ആശുപത്രിയിൽ എത്തിച്ചത്. ആരോഗ്യസ്ഥിതി സംബന്ധിച്ച കൂടുതൽ വിവരങ്ങള്‍...

കാത്തിരിപ്പിന് അവസാനം റിലീസിൽ മാറ്റമില്ല..! എമ്പുരാനുമായി കൈ കോർത്ത് ഗോകുലം ​മൂവീസ്; ​ഗോകുലം ​ഗോപാലന് നന്ദി പറഞ്ഞ് എമ്പുരാൻ ടീം

സിനിമ ഡസ്ക് : മോഹൻലാൽ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ സിനിമയുടെ നിർമാണ പങ്കാളിയായി ഗോകുലം മൂവീസും. സിനിമയുടെ ഭാഗമായതിലും ടീമിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചതിനും ഗോകുലം ഗോപാലന് നന്ദി അറിയിച്ച് സിനിമയുടെ...

മുൻ പങ്കാളി എലിസബത്തിനും ‘ചെകുത്താനു’മെതിരെ പരാതിയുമായി ബാല; മാധ്യമങ്ങള്‍ക്കുമുന്നില്‍ പൊട്ടിക്കരഞ്ഞു കോകില

കൊച്ചി : മുൻ പങ്കാളി എലിസബത്തിനെതിരെ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി നടൻ ബാല. എലിസബത്ത് സമൂഹ മാധ്യമങ്ങൾ വഴി തന്നെ തുടർച്ചയായി അപമാനിക്കുന്നുവെന്നാണ് ആരോപണം. എലിസബത്തിനെതിരെയും യൂട്യൂബർ അജു...

പ്രശ്നങ്ങള്‍ പരിഹരിച്ചു; ‘എമ്പുരാന്‍’ പറഞ്ഞ ദിവസം തന്നെ തിയേറ്ററിൽ എത്തും; ലൈക്കയിൽ നിന്ന് വിതരണം ഗോകുലത്തിലേക്ക് 

മലയാളം കണ്ട ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങിയ സിനിമയായ എമ്പുരാന്‍റെ വരാനിരിക്കുന്ന റിലീസുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ പരിഹരിച്ചു. ഇതോടെ നേരത്തെ പ്രഖ്യാപിച്ചിരുന്നതു പോലെ ചിത്രം മാര്‍ച്ച് 27 ന് തന്നെ എത്തും. എമ്പുരാന്‍റെ...

സിനിമാ അനുഭവങ്ങൾ പങ്കുവെക്കാം : സിനിമയും കാണാം “കോട്ടയം രാജ്യാന്തര ചലച്ചിത്ര മേള’ തിരക്കേറി

കോട്ടയം :അനശ്വര തിയറ്ററിൽ നടക്കുന്ന "കോട്ടയം രാജ്യാന്തര ചലച്ചിത്ര മേള'യ്ക്ക്‌ അത്യപൂർവ്വ തിരക്ക്‌. സിനിമകൾ കാണാനും അത്‌ ചർച്ച ചെയ്യാനുമുള്ള വേദിക്കപ്പുറം സിനിമയെ കൂടുതൽ മനസിലാക്കാ നും അറിയാനുള്ള അവസരം കൂടിയായി മാറിയിരിക്കുന്നയാണ്‌...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics