Cinema

പട്ടടയിലെ കഥ പറഞ്ഞ് പെണ്ണും പൊറാട്ടും; വേറിട്ട പ്രമേയവുമായി തിളങ്ങി രാജേഷ് മാധവൻ 

പട്ടട എന്ന സങ്കല്‍പ്പിക ഗ്രാമത്തെ അടിസ്ഥാനമാക്കി രാജേഷ് മാധവൻ സംവിധാനം ചെയ്ത പെണ്ണും പൊറാട്ടും മികച്ച അഭിപ്രായങ്ങളുമായി രണ്ടാം ആഴ്ചയില്‍ തീയേറ്ററുകളില്‍ പ്രദർശനം തുടരുകയാണ്. മനുഷ്യരും മൃഗങ്ങളും ഒരേ രീതിയില്‍ വേട്ടയാടപ്പെടുന്ന പട്ടടയിലെ...

‘വളരെയധികം വിജയിയായ ആ മനുഷ്യന്റെ പിന്നിൽ എപ്പോഴും ഈ സ്ത്രീയുണ്ടായിരുന്നു; ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് അമ്മയ്ക്കുള്ളതാണ്’; വിനീത് ശ്രീനിവാസൻ

ശ്രീനിവാസൻ വിടവാങ്ങിയതിന്റെ വേദനയിലാണ് ഇപ്പോഴും സിനിമാലോകം. നടനും എഴുത്തുകാരനും സംവിധായകനുമായി മലയാള സിനിമയുടെ നെടുംതൂണായി നിന്നിരുന്ന കലാകാരനായിരുന്നു ശ്രീനിവാസൻ. കഴിഞ്ഞ ദിവസം ഫിലിംഫെയർ സൗത്ത് അവാർഡ്സിൽ ശ്രീനിവാസനെ ലൈഫ് ടൈം അച്ചീവ്മെന്റ് നൽകി...

“ചേച്ചിയെ പോലൊരാൾക്ക് അവാർഡ് കൊടുക്കാൻ ​ഗൗരി നന്ദയെ പോലൊരു നടിക്ക് യോ​ഗ്യതയില്ലെങ്കിലും ചേച്ചി അത് പക്ഷേ സന്തോഷത്തോടെ സ്വീകരിച്ചല്ലോ?” ദേഷ്യം കടിച്ചമർത്തിയ മറുപടിയുമായി ഉർവശി

കഴിഞ്ഞ ദിവസമായിരുന്നു കേരളത്തിൽ ഫിലിംഫെയർ പുരസ്കാര നിശ നടന്നത്. പുരസ്‌കാര ജേതാക്കളും ഒട്ടനവധി താരങ്ങളും പരിപാടിയിൽ പങ്കെടുത്തിരുന്നു. പരിപാടിയിൽ നിന്നുള്ള നിരവധി വിഡിയോകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ...

“വിവാഹമോചനത്തിന് ശേഷം ഞാൻ പൂർണ്ണമായും ഉൾവലിഞ്ഞു; നാഗ ചൈതന്യയുമായി പിരിഞ്ഞ ശേഷം ഇനി വേറെ ഒരാളെ വിശ്വസിക്കാൻ കഴിയുമെന്ന് കരുതിയില്ല”; സാമന്ത

നടൻ നാ​ഗ ചൈതന്യയുമായുള്ള വിവാഹമോചനം കഴിഞ്ഞ് നാല് വർഷം പിന്നിടുമ്പോഴാണ് സാമന്തയും സംവിധായകൻ രാജ് നിദിമൊരുവും വിവാഹിതരായത്. നാഗ ചൈതന്യയുമായി പിരിഞ്ഞ ശേഷം വീണ്ടും വേറെ ഒരാളെ വിശ്വസിക്കാൻ കഴിയുമെന്ന് താൻ കരുതിയിലെന്ന...

“നമ്മുടെ പെണ്‍മക്കളെ ബീഫ് കഴിപ്പിക്കുകയും മതം മാറാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നുണ്ട്; അനുരാഗ് കശ്യപിന് മാനസിക പ്രശ്‌നമുണ്ട്”; ന്യായീകരിച്ച് കേരള സ്റ്റോറി സംവിധായകൻ കാമാഖ്യ

കേരളത്തിൽ പെൺകുട്ടികളെ പ്രണയം നടിച്ച് നിർബന്ധിത മതപരിവർത്തനത്തിന് വിധേയരാക്കുന്നുവെന്ന പ്രൊപ്പഗണ്ട പ്രചരിപ്പിച്ച ചിത്രമായിരുന്നു സുദീപ്തോ സെൻ സംവിധാനം ചെയ്ത 'ദി കേരള സ്റ്റോറി' വലിയ രീതിയിലുള്ള വിമർശനമായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. ഇപ്പോഴിതാ 'ദി...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics