Cinema

“കൂടെ ഉണ്ടാകുമെന്ന് കരുതിയിരുന്ന ചിലർ മൊഴിമാറ്റി; അവരുടെ തീരുമാനത്തിൽ ഞെട്ടലില്ല; അത് അവരുടെ തീരുമാനമായിരുന്നു”; ഭാവന

ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളിൽ ഒപ്പം നിന്നവരെയും കൈവിട്ട് പോയവരെയും കുറിച്ച് സംസാരിച്ച് ഭാവന. കുടുംബവും സുഹൃത്തുക്കളും പോലെ തന്നെ പ്രേക്ഷകരും തനിക്കൊപ്പം നിന്നെന്ന് ഭാവന പറഞ്ഞു. അതേസമയം, കൂടെ നിൽക്കുമെന്ന് കരുതിയ ചിലരാണ് കേസിന്റെ...

കരുതൽ ഫെബ്രുവരി ആറിന് തീയറ്ററിൽ

ഉഴവൂരിലും പരിസര പ്രദേശങ്ങളിലും കൂടാതെ അമേരിക്ക, അയർലൻ്റ് എന്നീ രാജ്യങ്ങളിലുമായി ചിത്രീകരിച്ച "കരുതൽ" 2026 ഫെബ്രുവരി 6 മുതൽ തീയേറ്ററുകളിൽ പ്രദർശനത്തിനെ ത്തുന്നു.പ്രശാന്ത് മുരളിസിബി തോമസ്സുനിൽ സുഖദകോട്ടയം രമേശ്ആർ ജെ സുരാജ്,സ്റ്റീഫൻ ചെട്ടിക്കൻ,ഷീജോ...

23 വർഷത്തെ കാത്തിരിപ്പിന് വിരാമം; ജയറാം-കാളിദാസ് ചിത്രം ‘ആശകൾ ആയിരം’ നാളെ തിയേറ്ററുകളിലേക്ക്

മലയാളികൾ എന്നെന്നും നെഞ്ചിലേറ്റിയ ജയറാം - കാളിദാസ് കോമ്പോ നീണ്ട 23 വർഷങ്ങൾക്ക് ശേഷം വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നു. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫാമിലി എന്റർടെയ്‌നർ 'ആശകൾ ആയിരം' നാളെ തിയേറ്ററുകളിൽ...

ഇത് 55കാരി ഖുശ്ബു തന്നയോ ? സ്ലിം ബ്യൂട്ടിയായി ഞെട്ടിച്ച് നടി; പരാതിയുമായി ആരാധകർ

ശരീരം എപ്പോഴും ഫിറ്റായിരിക്കാൻ ആ​ഗ്രഹിക്കുന്നവരാണ് ഭൂരിഭാ​ഗം പേരും. പ്രത്യേകിച്ച് അഭിനേതാക്കൾ. അതിനായി ജിമ്മിൽ പോകുന്ന, വർക്കൗട്ട് ചെയ്യുന്ന താരങ്ങളുടെ ഫോട്ടോകളും വീഡിയോകളും പലപ്പോഴും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തങ്ങൾക്കുണ്ടായ മേക്കോവർ മാറ്റങ്ങൾ സോഷ്യൽ...

​ഗീതുവിന്റെ ടോക്സിക്കും രൺവീറിന്റെ ധുരന്ദറും എത്തുക ഒരേ ദിവസം; ‘മത്സരിക്കാനില്ലെ’ന്ന് പറഞ്ഞ് റിലീസ് മാറ്റി മൃണാൾ താക്കൂറിന്റെ ചിത്രം

ഇന്ത്യൻ സിനിമയിൽ ഒരു ക്ലാഷ് റിലീസ് നടക്കാൻ പോകുകയാണ്. അതും തെന്നിന്ത്യയിലേയും ബോളിവുഡിലേയും സൂപ്പർ താരങ്ങളുടെ ചിത്രം. ഒരു സിനിമ നിലവിൽ സജീവ ചർച്ചയിൽ നിൽക്കുന്നൊരു പടത്തിന്റെ രണ്ടാം ഭാ​ഗമാണെങ്കിൽ മറ്റൊന്ന് പ്രഖ്യാപനം...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics