Cinema

പ്രവാസ ജീവിതത്തിലെ ഗൃഹാതുരത തൊട്ടുണർത്തി സ്നേഹാകാശം അരങ്ങേറി

തിരുവനന്തപുരം:- ലോക കേരള സഭയുടെ അഞ്ചാം സമ്മേളനത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നിശാഗന്ധിയിൽ നടന്ന സ്നേഹാകാശം മൾട്ടിമീഡിയ അവതരണം കാഴ്ചക്കാരിൽ ഗൃഹാതുരത സമ്മാനിച്ച് അരങ്ങേറി. കേരളീയരുടെ ലോക പ്രവാസജീവിതം പ്രമേയമാക്കിയ ദൃശ്യവിരുന്നിൽ എം.മുകുന്ദന്റെ പ്രവാസം കഥയുടെ...

“മൂന്നര സെക്കന്റ് വീഡിയോ അല്ല യാഥാർത്ഥ്യം; ഏഴുവർഷമായി ഞങ്ങൾ ഒന്നിച്ചാണ്”; വിവാഹമോചന വാർത്തകളിൽ പ്രതികരിച്ചു ആലിയ ഭട്ട്

ബോളിവുഡ് സൂപ്പർ താരങ്ങളായ രൺബീർ കപൂറിന്റെയും ആലിയ ഭട്ടിന്റെയും വിവാഹജീവിതത്തെ കുറിച്ച് പലതരം ഗോസിപ്പുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്. ഇരുവരും വേർപിരിയുന്നു, അകന്നുജീവിക്കുന്നു എന്നുതുടങ്ങി നിരവധി വ്യാജവാർത്തകളാണ് പലപ്പോഴും പ്രത്യക്ഷപ്പെടാറുള്ളത്. ഇപ്പോഴിതാ അത്തരത്തിൽ സമൂഹമാധ്യമങ്ങളിൽ...

ഇടുക്കിയുടെ മനോഹാരിതയിൽ പേടിപ്പിച്ചുവിറപ്പിക്കാനായി ‘കൂടോത്രം’ ഫെബ്രുവരി 12 മുതൽ തിയറ്ററുകളിലേക്ക് എത്തുന്നു

​ഇടുക്കിയുടെ മനോഹാരിതയും നിഗൂഢതകളും പ്രമേയമാക്കി ഒരുങ്ങുന്ന ഫാമിലി ഹോറർ മിസ്റ്ററി ത്രില്ലർ ചിത്രം 'കൂടോത്രം'റിലീസിനൊരുങ്ങുന്നു. മലയാളികളുടെ പ്രിയങ്കരനായ നടനും നിർമ്മാതാവുമായ ദുൽഖർ സൽമാനാണ് സോഷ്യൽ മീഡിയയിലൂടെ ചിത്രത്തിന്റെ ഔദ്യോഗിക റിലീസ് തീയതി പുറത്തുവിട്ടത്....

“എനിക്ക് അടിവസ്‍ത്രങ്ങള്‍ ധരിക്കാൻ തന്നു; എന്റെ ശരീരം കാണണമെന്ന് ആവശ്യപെട്ടു”;  ഫോട്ടോഗ്രാഫറിൽ നിന്നുള്ള ദുരനുഭവം വെളിപ്പെടുത്തി നടി ഐശ്വര്യ രാജേഷ്

തെന്നിന്ത്യൻ പ്രേക്ഷകരുടെ ഒരു പ്രിയ താരമാണ് ഐശ്വര്യ രാജേഷ്. തമിഴ്‍, തെലുങ്ക്, മലയാളം ഹിന്ദി സിനിമകളില്‍ ഐശ്വര്യ രാജേഷ് അഭിനനയിച്ചിട്ടുണ്ട്. പൊതുവെ പ്രൊഫഷനെ കുറിച്ച് സന്തോഷകരമായ അനുഭവങ്ങള്‍ പങ്കുവയ്‍ക്കുന്ന നടിയാണ് ഐശ്വര്യ രാജേഷ്....

ചിരിപ്പിച്ചും ചിന്തിപ്പിച്ചും അച്ഛനും മകനും : ജയറാം – കാളിദാസ് ജയറാം ട്രയ്ലർ പ്രേക്ഷകരിലേക്ക്

ഇരുപത്തിമൂന്ന് വർഷങ്ങൾക്ക് ശേഷം ജയറാം - കാളിദാസ് ജയറാം ഒരുമിക്കുന്ന ചിത്രം ആശകൾ ആയിരത്തിന്റെ ട്രയ്ലർ റിലീസായി. കുടുംബബന്ധത്തിന്റെ ആഴവും അതിനപ്പുറം ചിരിയും ചിന്തയും കോർത്തിണക്കി ജി. പ്രജിത്ത് സംവിധാനം ചെയ്ത ചിത്രം...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics