Cinema

മോഹൻലാലിനു വേണ്ടി മൂപ്പൻ കടുത്തയുടെ പുതിയ തള്ള്; ചുരുളി സ്വബോധമില്ലാത്ത സിനിമ; മോഹൻലാലിനെ പുകഴ്തി , ചുരുളിയെ തള്ളിപ്പറഞ്ഞ് ടി.എൻ ഗോപകുമാർ

കൊച്ചി: പുലിമുരുകൻ സിനിമയിലെ മൂപ്പനെ പുതുതലമുറ പ്രേക്ഷകർ മറക്കാനിടയില്ല. നാൽപത് വർഷമായി നാടകങ്ങളിലൂടെയും മിനിസ്‌ക്രീനിലൂടെയും സിനിമകളിലൂടെയും എം.ആർ ഗോപകുമാർ മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും നിറഞ്ഞ് നിൽക്കുകയാണ്. രണ്ട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും...

നിപയിൽ ബിവറേജിനു മുന്നിൽ ക്യൂ നിൽക്കുന്ന രാഘവനായത് ഒരു ഡോക്ടർ; പുതുമുഖങ്ങൾക്ക് മികച്ച അവസരവുമായി സംവിധായകൻ ബെന്നി ആശംസ

കൊച്ചി: ആദ്യ ചിത്രം മുതൽ പുതുമുഖങ്ങൾക്ക് നല്ല രീതിയിൽ പ്രോൽസാഹനം നൽകുന്ന സംവിധായകനാണ് ബെന്നി ആശംസ തന്റെ ഏറ്റവും പുതിയ ചിത്രമായ നിപ യിലും പുതുമുഖങ്ങൾക്ക് അവസരം നൽകിയിട്ടുണ്ട്.കേരളത്തിലെ ഏതു മദ്യഷാപ്പിന്റെ മുൻപിലും...

പ്രഭാസ് ചിത്രം രാധേശ്യാമിലെ വിഡിയോ ഗാനം പുറത്തിറക്കി

കൊച്ചി: മാർച്ച് 11 ന് പുറത്തിറങ്ങുന്ന പാൻ ഇന്ത്യൻ താരം പ്രഭാസ് നായകനാകുന്ന രാധേശ്യാമിലെ വിഡിയോ ഗാനം പുറത്തിറങ്ങി. കാണക്കരേ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വിഡിയോയാണ് അണിയറ പ്രവർത്തകർ പുറത്തിറക്കിയത്. ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്...

അജിത്തിന്റെ ആരാധകര്‍ക്ക് നേരെ പെട്രോള്‍ ബോംബേറ്; സംഭവം പുതിയ ചിത്രം വലിമൈ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററിന് മുന്നില്‍

കോയമ്പത്തൂര്‍: അജിത്തിന്റെ പുതിയ ചിത്രം വലിമൈ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററിലേക്ക് പെട്രോള്‍ ബോംബെറിഞ്ഞു. അജിത്തിന്റെ ആരാധകര്‍ക്ക് നേരെയാണ് മോട്ടോര്‍ ബൈക്കിലെത്തിയ സംഘം ബോംബ് എറിഞ്ഞത്. കോയമ്പത്തൂര്‍ ഗാന്ധിപുരത്തിന്റെ സമീപപ്രദേശത്തെ തിയറ്ററിനടുത്താണ് സംഭവം. നവീന്‍ കുമാര്‍...

മലയാള സിനിമയുടെ അമരത്തു നിന്നും, അരങ്ങിന്റെ അണിയറയിലേയ്ക്ക് ലളിത ചേച്ചി മടങ്ങുമ്പോള്‍; പെണ്ണിന്റെ സകല ഭാവങ്ങളും ഇത്രമേല്‍ ഹൃദ്യമായി, യഥാര്‍ത്ഥമായി അരങ്ങില്‍ ഇനി ആര് അവതരിപ്പിക്കും? തന്റേടിയായ പട്ടാളം മാധവിയും പുരുഷവിരോധിയായ സൂപ്രണ്ടും...

'ഞാന്‍ മരിച്ചു പോയാല്‍ എന്നെ ഓര്‍മിക്കുമോ?''പ്രിയപ്പെട്ട നാരായണീ, മരണത്തെപ്പറ്റി ഒന്നും പറയുക സാധ്യമല്ല. ആരെപ്പൊ എങ്ങനെ മരിക്കുമെന്നു ഈശ്വരനു മാത്രമേ അറിയൂ..'' അങ്ങെന്നെ കണ്ടിട്ടില്ല, തൊട്ടിട്ടില്ല, പിന്നെ എങ്ങനെ ഓര്‍ക്കും..?''നാരായണിയുടെ അടയാളം ഈ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics