Cinema

സം​വി​ധാ​യ​ക​ന്‍ ബാ​ല​ച​ന്ദ്ര​കു​മാ​റി​നെ​തി​രെ പീ​ഡ​ന​പ​രാ​തി​യു​മാ​യി യു​വതി ; ജോലി വാഗ്ദാനം നൽകി പീഡിപ്പിച്ചു , 10 വർഷം മുൻപ് നടന്ന സംഭവത്തിൽ പരാതി നൽകിയത് കണ്ണൂർ സ്വദേശിനി

എറണാകുളം : സം​വി​ധാ​യ​ക​ന്‍ ബാ​ല​ച​ന്ദ്ര​കു​മാ​റി​നെ​തി​രെ പീ​ഡ​ന​പ​രാ​തി​യു​മാ​യി യു​വ​തി രം​ഗ​ത്ത്. ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ നാ​ൽ​പ​തു​കാ​രി​യാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്കാ​ണ് പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ലൈം​ഗിക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി....

ദിലീപിനെ കുടുക്കിയത് ബി സന്ധ്യ; ദിലീപ് പ്രതിയല്ലെന്നു പറഞ്ഞത് സെൻകുമാർ; ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി വരാനിരിക്കെ അന്വേഷണ ഉദ്യോഗസ്ഥയെ കുറ്റപ്പെടുത്തി സംവിധായകനും നടനുമായ മഹേഷ് രംഗത്ത്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപ് കുറ്റക്കാരനല്ലെന്ന് മുൻ ഡിജിപി സെൻകുമാർ സ്ഥാനമൊഴിയും മുൻപ് വ്യക്തമാക്കിയിരുന്നുവെന്ന് നടനും സംവിധായകനുമായ മഹേഷ്. കാര്യങ്ങൾ മാറിമറിഞ്ഞത് ബി സന്ധ്യ കേസ് ഏറ്റതിന് ശേഷമാണെന്നും മഹേഷ് പറഞ്ഞു....

നടിയെ ബലാത്സംഗം ചെയ്യാൻ ക്വട്ടേഷൻ: അന്വേഷണ സംഘത്തെ വധിക്കാൻ ഗൂഡാലോചന: ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്ച

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് ഉള്‍പ്പടെയുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. തിങ്കളാഴ്ച രാവിലെ...

നടിയെ ബലാത്സംഗം ചെയ്യാൻ ക്വട്ടേഷൻ: ദിലീപിനെതിരായ വധ ഗൂഡാലോചന കേസിൽ നിർണായക ദിനം ഇന്ന് : മുൻകൂർ ജാമ്യം ഇന്ന് പരിഗണിച്ചേക്കും

കൊച്ചി : നടിയെ ബലാത്സംഗം ചെയ്യാൻ ക്വട്ടേഷൻ നൽകിയ കേസിൽ ദിലീപിന് ഇന്ന് നിർണായകദിനം. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് അടക്കമുളള പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന്...

അപ്പുവിന്റെ അവസാന സിനിമയ്ക്ക് ഡബ് ചെയ്തത് നിറകണ്ണുകളോടെ! പുനീതിന്റെ ഓർമ്മയ്ക്കു മുന്നിൽ കണ്ണീരണിഞ്ഞ് സഹോദരൻ

ഹൈദരാബാദ്: നടൻ പുനീത് രാജ്കുമാറിന്റെ അകാല വിയോഗത്തിന്റെ ഞെട്ടലിൽ നിന്നും ഇതുവരെ ആരാധകർ കരകയറിയിട്ടില്ല. പുനീത് അവസാനമായി അഭിനയിച്ച ചിത്രമാണ് 'ജെയിംസ്'. ചിത്രത്തിന്റെ ഡബ്ബിംഗ് പൂർത്തിയാക്കുന്നതിന് മുമ്ബായിരുന്നു പുനീതിന്റെ വിയോഗം. ഇപ്പോഴിതാ സിനിമയിലെ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics