Cinema

മകൻ കൊടിയേറ്റിയ ഉത്സവത്തിന്റെ ആറാട്ടുമായി അച്ഛനെത്തുന്നു..! ഹൃദയം തുറന്ന് മകനെ സ്വീകരിച്ച മലയാളികൾക്കു മുന്നിൽ നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് ഈ മാസം അവസാനത്തോടെ; ആറബിക്കടലിൽ പോയ മാനം കോടിക്കിലുക്കത്തോടെ തിരികെ പിടിക്കാൻ ലാലെത്തുന്നു

കൊച്ചി: ആറബിക്കടലിൽ പോയ മാനം കോടിക്കിലുക്കത്തോടെ തിരികെപിടിക്കാൻ മലയാളത്തിലെ ഏറ്റവും വലിയ തിയേറ്റർ റിലീസാകാൻ നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എത്തുന്നു. കോവിഡ് പ്രതിസന്ധിയിലും ഈ ചിത്രം ഈ മാസം തന്നെ റിലീസ് ചെയ്യും....

അരുണും നിത്യയും പൊറോട്ടയും ബീഫും കഴിക്കുന്ന കട ഏതാണ്? നിരവധിപേരുടെ ‘ഹൃദയം’ കവര്‍ന്ന രുചി രഹസ്യം വെളിപ്പെടുത്തി വിനീത് ശ്രീനിവാസന്‍

പാലക്കാട്: വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും ദര്‍ശനയയുമെല്ലാം ഇതിനോടകം പ്രേക്ഷകഹൃദയം കവര്‍ന്നു. ചിത്രത്തിലെ പാട്ടുകളും സ്ഥലങ്ങളുമെല്ലാം ചര്‍ച്ച ചെയ്യുന്നതിനിടെ,...

രജനിയുടെ അണ്ണാത്തയ്ക്കായി രണ്ടു ക്ലാസ് ചിത്രങ്ങൾ വേണ്ടെന്നു വച്ച് കീർത്തി സുരേഷ്; അണ്ണാത്തയും മരയ്ക്കാറും വിമർശനത്തിന് ഇടയാക്കിയപ്പോൾ കീർത്തിയ്ക്ക് നഷ്ടമായത് മികച്ച രണ്ടു ചിത്രങ്ങൾ; സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി കീർത്തിയുടെ തിരസ്‌കാരം

ചെന്നൈ: തെന്നിന്ത്യൻ സിനിമയിൽ ഏറെ തിരക്കുള്ള നടിയാണ് കീർത്തി സുരേഷ്. മഹാനടിയിലെ പ്രകടനത്തിലൂടെ ദേശീയ പുരസ്‌കാരവും കീർത്തി സ്വന്തമാക്കി. മോഹൻലാൽ നായകനായ 'മരക്കാർ അറബികടലിന്റെ സിംഹം', രജനികാന്ത് നായകനായ 'അണ്ണാത്തെ' എന്നീ ചിത്രങ്ങളാണ്...

നടൻ ഹൃത്വിക് റോഷനൊപ്പം അജ്ഞാത സുന്ദരി..! സോഷ്യൽ മീഡിയയിൽ ചർച്ചയായ സുന്ദരി നടി സബ അസാദ്; പുതിയ പ്രണയത്തിൽ കുരുങ്ങി ഹൃത്വിക്കെന്ന് റിപ്പോർട്ട്

മുംബൈ: സൂപ്പർതാരം ഹൃത്വിക് റോഷനോടൊപ്പം ഹോട്ടലിൽ നിന്ന് ഇറങ്ങിവന്ന അജ്ഞാത സുന്ദരിയെക്കുറിച്ചായിരുന്നു കഴിഞ്ഞ ദിവസം ബോളിവുഡിലെ ചർച്ച. മുംബയിലെ പ്രശസ്തമായ ജാപ്പനീസ് ഹോട്ടലിൽ ഡിന്നർ ഡേറ്റിന് എത്തിയ ഹൃത്വിക്കിന്റെ കൈയും പിടിച്ചിറങ്ങിയ ആ...

മോഹന്‍ലാലും അജിത്തും ഒന്നിക്കുന്നു? തലയുടെ 61-ാം ചിത്രം ‘എകെ 61’ ന് ആരംഭം; അജിത്തിന്റെ ആദ്യ പാന്‍ ഇന്ത്യന്‍ റിലീസായ വലിമൈ ഫെബ്രുവരിയില്‍

തിരുവനന്തപുരം: എച്ച് വിനോദിന്റെ സംവിധാനത്തിലൊരുങ്ങുന്ന അജിത്ത് ചിത്രത്തില്‍ മോഹന്‍ലാലും അഭിനയിക്കുമെന്ന് റിപ്പോര്‍ട്ട്. 'എകെ 61' എന്ന് താല്ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം അജിത്തിന്റെ 61മത്തെ സിനിമയാണ്. 'നേര്‍കൊണ്ട പാര്‍വൈ' സംവിധായകന്‍ എച്ച് വിനോദ് സംവിധാനം...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics