Cinema

അത് നാല് വര്‍ഷം മുന്‍പ് പറഞ്ഞത്; ആരാണ് കുറ്റക്കാരന്‍, ആരാണ് നിരപരാധിയെന്നൊക്കെ വേര്‍തിരിച്ചെടുക്കാന്‍ ഇവിടെ പൊലീസ് ഉണ്ട്, നിയമമുണ്ട്, കോടതിയുണ്ട്; നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ വിശദീകരണവുമായി നടന്‍ ലാല്‍

കൊച്ചി: നടി അക്രമിക്കപ്പെട്ട കേസില്‍ നാല് വര്‍ഷം മുന്‍പ് താന്‍ പറഞ്ഞതാണ് ഇപ്പോഴത്തെ പ്രതികരണം എന്ന നിലയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കപ്പെടുന്നതെന്ന് നടനും സംവിധായകനുമായ ലാല്‍. ശബ്ദം മാത്രമാണ് പ്രചരിപ്പിക്കപ്പെടുന്നതെന്നും ഇതു കേള്‍ക്കുന്ന...

അട്ടപ്പാടിയിലെ മധുവിന് വേണ്ടി മമ്മൂട്ടി : മധുവിന്റെ കുടുംബത്തിന് മമ്മൂട്ടിയുടെ ഉറപ്പ് : കേസ് നടത്താൻ മമ്മൂട്ടിയുടെ വാഗ്ദാനം

പാ​ല​ക്കാ​ട്​: അ​ട്ട​പ്പാ​ടി​യി​ലെ ആ​ദി​വാ​സി യു​വാ​വ് മ​ധു ആള്‍ക്കൂട്ട മര്‍ദനത്തെ തുടര്‍ന്ന് കൊ​ല്ല​പ്പെ​ട്ട സംഭവത്തില്‍ മധുവിന്റെ കുടുംബത്തിന് കേസ് നടത്തിപ്പിനായി സഹായം വാഗ്ദാനം ചെയ്ത് നടന്‍ മമ്മൂട്ടി. താരത്തിന്റെ ഓഫീസില്‍ നിന്ന് ഇക്കാര്യം ഫോണില്‍...

നടിയെ ബലാത്സംഗം ചെയ്യാൻ ക്വട്ടേഷൻ: അന്വേഷണ സംഘത്തിനെതിരെ വധഗൂഡാലോചന; നിർണ്ണായക തെളിവുകൾ പുറത്ത് വന്നു; മഞ്ജുവാര്യരുടെയും മൊഴിയെടുത്ത് അന്വേഷണ സംഘം

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദീലിപ് നടത്തിയ ഗൂഢാലോചന സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നു. എറണാകുളം എംജി റോഡിലെ മേത്തർ ഹോംസിൻറെ ഫ്‌ലാറ്റിലാണ് പ്രതികൾ ഒത്തുകൂടിയതെന്നാണ് ക്രൈംബ്രാഞ്ചിൻറെ...

വിനീതിന്റെ ഹൃദയം കാണാനെത്തിയവർ പാതിവഴിയിൽ തീയറ്റർ വിട്ടിറങ്ങി ; ചിത്രത്തിനുള്ളിലെ അബന്ധം ഒടുവിൽ ഏറ്റ് പറഞ്ഞ് വിനീത് ശ്രീനിവാസൻ ; എന്തായിരുന്നു വിജയ ചിത്രത്തിനിടയിലെ ആ ചെറിയ പരാജയം

മൂവി ഡെസ്ക് : തീയറ്ററിൽ വൻ വിജയത്തോടെ പ്രദർശനം തുടരുന്ന വിനീത് ശ്രീനിവാസന്‍ ചിത്രം ഹൃദയത്തിന്റെ ചിത്രീകരണത്തിലെ അബന്ധം ചൂണ്ടിക്കാട്ടി വിനീത് ശ്രീനിവാസൻ. വലിയ വിജയമായ ചിത്രത്തിന്റെ അബന്ധം ഏറ്റു പറയുകയാണ് സംവിധായകനായ...

നടിയെ ബലാത്സംഗം ചെയാൻ ക്വട്ടേഷൻ: ദിലീപിന്റെ ജാമ്യാപേക്ഷയിൽ വിധി അൽപ സമയത്തിനകം ; മൊബൈൽ ഫോണുകൾ അന്വേഷണസംഘത്തിന് കൈമാറണമെന്ന ഹർജിയിലും വിധി ഇന്ന്

കൊച്ചി : നടിയെ ക്വട്ടേഷൻ നൽകി ബലാത്സംഗം ചെയ്ത കേസിൽ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ വധ ഭീഷണി മുഴക്കിയ സംഭവത്തിൽ നടൻ ദിലീപിന്റെ ദിലീപിന്റെ ജാമ്യാപേക്ഷയിൽ വിധി അൽപ സമയത്തിനകം ഉണ്ടാകും. ഹൈക്കോടതിയാണ് മുൻകൂർ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics