HomeEntertainment

Entertainment

വാനമ്പാടിയ്ക്ക് വിട നൽകി രാജ്യം: സംസ്കാരം ഇന്ന് വൈകിട്ട് ; രാജ്യത്ത് രണ്ട് ദിവസത്തെ ദേശീയ ദുഃഖാചരണം

ന്യൂഡൽഹി : ഇ​തി​ഹാ​സ ഗാ​യി​ക ല​ത മ​ങ്കേ​ഷ്ക്ക​റു​ടെ സം​സ്കാ​രം ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് ന​ട​ക്കും. പൂ​ര്‍​ണ​ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ ശി​വാ​ജി പാ​ര്‍​ക്കി​ല്‍ വൈ​കി​ട്ട് 6.30 ന് ​ആ​ണ് സം​സ്കാ​രം. പ്രധാനമന്ത്രി 4.30 ന് മുബൈയിൽ എത്തി...

ലതാ മങ്കേഷ്കറുടെ നിര്യാണം : ദേശീയ ദുഃഖാചരണം; കോട്ടയം ജില്ലയിൽ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും

കോട്ടയം: അന്തരിച്ച പ്രശസ്ത ഗായിക ലതാ മങ്കേഷ്കറോടുള്ള ആദരസൂചകമായി രണ്ടു ദിവസം ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുള്ളതിനാൽ കോട്ടയം ജില്ലയിൽ ദേശീയ പതാക ഉയർത്തുന്ന എല്ലാ സ്ഥാപനങ്ങളിലും ഫെബ്രുവരി ആറ് ഞായറാഴ്ചയും ഫെബ്രുവരി ഏഴ്...

അതിജീവിതയുടെ പീഡനദൃശ്യങ്ങൾ, അവ സൂക്ഷിച്ച അതേ ഇടത്തു നിന്നു തന്നെ ചോർന്നതെന്നു ചില മാദ്ധ്യമങ്ങൾ പറയുന്നു; ദിലീപ് കേസിൽ കോടതിയെ വെട്ടിലാക്കി മുൻ സബ് ജഡ്ജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ; കോടതിയിലും കൈക്കൂലിക്കാരെന്നും...

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതിയിൽ നിന്നും അതിജീവിതയുടെ പീഡനദൃശ്യങ്ങൾ ചോർന്നതായി ഉള്ള സൂചന നൽകി സബ് ജഡ്ജ് എസ്. സുദീപ്. - അതിജീവിതയുടെ പീഡനദൃശ്യങ്ങൾ, അവ സൂക്ഷിച്ച അതേ...

ദൃശ്യം ചോര്‍ന്നതോടെ സ്വകാര്യത ഹനിക്കപ്പെട്ടു; കോടതിയില്‍ നിന്ന് ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ അന്വേഷണം ആവശ്യപ്പെട്ട് നടി രംഗത്ത്; രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഉള്‍പ്പെടെ കത്തയച്ചു

കൊച്ചി: എറണാകുളം സെഷന്‍ കോടതിയില്‍ നിന്ന് ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ പീഡനത്തിന് ഇരയായ നടി അന്വേഷണ ആവശ്യവുമായി രംഗത്ത്. രാഷ്ട്രപതി, പ്രധാനമന്ത്രി, സുപ്രീം കോടതി, ഹൈക്കോടതി, കേന്ദ്ര- സംസ്ഥാന വനിതാ കമ്മീഷനുകള്‍, മുനുഷ്യാവകാശ...

സം​വി​ധാ​യ​ക​ന്‍ ബാ​ല​ച​ന്ദ്ര​കു​മാ​റി​നെ​തി​രെ പീ​ഡ​ന​പ​രാ​തി​യു​മാ​യി യു​വതി ; ജോലി വാഗ്ദാനം നൽകി പീഡിപ്പിച്ചു , 10 വർഷം മുൻപ് നടന്ന സംഭവത്തിൽ പരാതി നൽകിയത് കണ്ണൂർ സ്വദേശിനി

എറണാകുളം : സം​വി​ധാ​യ​ക​ന്‍ ബാ​ല​ച​ന്ദ്ര​കു​മാ​റി​നെ​തി​രെ പീ​ഡ​ന​പ​രാ​തി​യു​മാ​യി യു​വ​തി രം​ഗ​ത്ത്. ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ നാ​ൽ​പ​തു​കാ​രി​യാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്കാ​ണ് പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ലൈം​ഗിക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി....
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics