HomeEntertainment
Entertainment
Cinema
“ആവേശം തെലുങ്കിൽ റീ മേക്ക് ചെയ്യാൻ ആഗ്രമുണ്ടായിരുന്നു, പക്ഷെ നടന്നില്ല”; കാരണം പറഞ്ഞ് വിഷ്ണു മഞ്ചു
തെലുങ്ക് നടന്‍ വിഷ്ണു മഞ്ചു നായകനായിയെത്തുന്ന പുതിയ ചിത്രം കണ്ണപ്പ പാന്‍ ഇന്ത്യന്‍ റിലീസിനൊരുങ്ങുകയാണ്. മോഹന്‍ലാല്‍, പ്രഭാസ്, അക്ഷയ് കുമാര്‍ എന്നിവർ ചിത്രത്തില്‍ കാമിയോ റോളുകളിൽ എത്തുന്നുണ്ട്. സിനിമയുടെ പ്രമോഷൻ പരിപാടികൾ തകൃതിയായി...
Cinema
വിദേശത്ത് നിന്ന് മാത്രം 50 കോടി; ആഗോള ബോക്സ് ഓഫീസില്‍ 235 കോടി പിന്നിട്ട് കുതിപ്പ് തുടർന്ന് അക്ഷയ് കുമാറിന്റെ “ഹൗസ്‍ഫുള്‍ 5”
നടൻ അക്ഷയ് കുമാറിന് ഹൗസ്‍ഫുള്‍ 5 നിര്‍ണായകമായിരുന്നു. സമീപകാലത്തെ പരാജയങ്ങള്‍ മറക്കാൻ നടൻ ചിത്രത്തിന്റെ വിജയം അനിവാര്യമായിരുന്നു. ആഗോള ബോക്സ് ഓഫീസില്‍ 235 കോടി പിന്നിട്ട് കുതിപ്പ് തുടരുകയാണ് അക്ഷയ് കുമാറിന്റെ ഹൗസ്‍ഫുള്‍...
Cinema
‘ഉപ്പു കപ്പുറമ്പു’ എത്തുന്നു; കീർത്തി സുരേഷ് ചിത്രം എത്തുക നേരിട്ട് ഒടിടിയിലേക്ക്; റിലീസ് പ്രഖ്യാപിച്ചു
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് കീര്‍ത്തി സുരേഷ്. കീര്‍ത്തി സുരേഷ് നായികയാകുന്ന പുതിയ ചിത്രമാണ് 'ഉപ്പു കപ്പുറമ്പു'. 'ഉപ്പു കപ്പുറമ്പു'വിന്റെ റിലീസ് പ്രഖ്യാപിച്ചു. ഒടിടിയിലേക്ക് നേരിട്ട് പ്രദര്‍ശനത്തിന് എത്തുന്ന ചിത്രത്തിന്റെ റിലീസ്...
Cinema
ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന ജനനായകൻ; ചിത്രത്തിന്റെ പുതിയ അപ്‍ഡേറ്റ് പുറത്ത്…
വിജയ് നായകനായി ഇനി വരാനിരിക്കുന്ന ചിത്രമാണ് ജനനായകൻ. എച്ച് വിനോദാണ് സംവിധാനം നിര്‍വഹിക്കുന്നത്. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാഹെഡ്ഗെ, പ്രകാശ് രാജ്,...
Cinema
‘കാന്താര ചാപ്റ്റർ 1’ന്റെ ചിത്രീകരണത്തിനിടെ വീണ്ടും അപകടം: ബോട്ട് മുങ്ങി; ഋഷഭ് ഷെട്ടിയും 30 പേരും അത്ഭുതകരമായി രക്ഷപ്പെട്ടു
ശിവമൊഗ്ഗ: കന്നഡ ചലച്ചിത്രം 'കാന്താര: ചാപ്റ്റർ 1'ന്റെ ചിത്രീകരണത്തിനിടെ ബോട്ട് മുങ്ങി അപകടം. ചിത്രത്തിലെ പ്രധാന നടനും സംവിധായകനുമായ ഋഷഭ് ഷെട്ടിയും 30 പേരും ബോട്ടിലുണ്ടായിരുന്നെങ്കിലും എല്ലാവരും അത്ഭുതകരമായി രക്ഷപ്പെട്ടു.ശനിയാഴ്ചയാണ് മേളിനയ്ക്ക് സമീപമുള്ള...