HomeEntertainment

Entertainment

വെട്ടിയാർ ബലാത്സംഗക്കേസിൽ വെട്ടിൽ ! സോഷ്യൽ മീഡിയ സെലിബ്രിട്ടിയും വ്ളോഗറുമായ ശ്രീകാന്ത് വെട്ടിയാറിനെതിരെ ബലാത്സംഗക്കേസ് : കേസെടുത്തത് കൊച്ചിയിൽ ബലാത്സംഗത്തിനിരയായെന്ന പത്തനംതിട്ട സ്വദേശിനിയുടെ പരാതിയിൽ

കൊച്ചി : സോഷ്യൽ മീഡിയ സെലിബ്രിറ്റിയും  ബ്ലോഗറുമായ ശ്രീകാന്ത് വെട്ടിയാറിനെതിരെ ബലാത്സംഗത്തിന്  പോലീസ് കേസെടുത്തു. പത്തനംതിട്ട സ്വദേശിനിയായ പെൺകുട്ടിയുടെ പരാതിയിലാണ് കൊച്ചി പൊലീസ് ശ്രീശാന്തിനെതിരെ കേസെടുത്തിരിക്കുന്നത്. കൊച്ചിയിലെ ഫ്ലാറ്റിലെത്തിച്ച് ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കിയ...

വിഐപി ശരത്ത് ജി നായർ തന്നെയെന്ന് ക്രൈം ബ്രാഞ്ച് ; ദിലീപ് കേസിൽ പുതിയ വഴിത്തിരിവ് ; ശരത്തിനേയും പ്രതി ചേർക്കും

എറണാകുളം : അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിലെ ‘വിഐപി’ ശരത് ജി നായർ തന്നെയെന്ന് സ്ഥിരീകരണം. ദിലീപിന്റെ സുഹൃത്താണ് ആലുവയിലെ സൂര്യ റെസ്റ്റോറന്റ്‌സ് ഉടമയായ ശരത് ജി നായർ. ഇതോടെ...

നടിയെ ആക്രമിച്ച കേസ് : വെള്ളിയാഴ്ച വരെ ദിലീപിന്റെ അറസ്റ്റില്ല : മുൻകൂർ ജാമ്യം ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപ്  നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ചത്തേയ്ക്ക് മാറ്റി. കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ചിന്റെ അപേക്ഷ പരിഗണിച്ചാണ് കേസ്...

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; വിചാരണ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യരുതെന്നും ദിലീപിന്റെ ആവശ്യം

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ദിലീപിനെ കൂടാതെ സഹോദരൻ അനൂപ്, ബന്ധുക്കളായ സൂരജ്, അപ്പു,...

ദയവായി സ്വകാര്യത തന്ന് സഹായിക്കുക ! ധനുഷും ഐശ്വര്യ രജനികാന്തും വിവാഹ മോചിതരായി

ചെന്നൈ : ത​മി​ഴ്‌​ന​ട​ന്‍ ധ​നു​ഷും ഐ​ശ്വ​ര്യ ര​ജ​നി​കാ​ന്തും വി​വാ​ഹ​മോ​ചി​ത​രാ​യി. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ഴി​യാ​ണ് ഇ​രു​വ​രും തീ​രു​മാ​നം അ​റി​യി​ച്ച​ത്. “18 വ​ർ​ഷ​മാ​യി ഞ​ങ്ങ​ൾ ഒ​രു​മി​ച്ചാ​ണ് താ​മ​സി​ച്ച​ത്. ന​ല്ല സു​ഹൃ​ത്തു​ക്ക​ൾ ആ​യും, മാ​താ​പി​താ​ക്ക​ൾ ആ​യും ഞ​ങ്ങ​ൾ വ​ള​രെ ന​ല്ല...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics