HomeEntertainment

Entertainment

കൊച്ചിയിലെ മലയാളി മോഡലുകളുടെ മരണം: കരുതിക്കൂട്ടിയുള്ള കൊലപാതകം; ബലാത്സംഗ ശ്രമവും നടന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സുരേഷ് ഗോപി എം.പി

ന്യൂഡൽഹി: കൊച്ചിയിൽ കാർ അപകടത്തിൽ മരിച്ച മോഡലുകളുടെ മരണത്തിലെ ദൂരൂഹതയിൽ കൂടുതൽ വെളിപ്പെടുത്തലുമായി സുരേഷ് ഗോപി എം.പി. അൻസി കബീറും, അഞ്ജന ഷാജനും വാഹനാപകടത്തിൽ മരിക്കാനിടയായ സംഭവം കരുതിക്കൂട്ടി നടത്തിയ കൊലപാതകമെന്ന് രാജ്യസഭയിൽ...

മലയാള സിനിമയിൽ വീണ്ടും വിവാദക്കാലം..! ഇല്ലാത്ത ഭൂമി വിട്ടു നൽകാമെന്ന് അറിയിച്ചിട്ടില്ല; തന്നെ തട്ടിപ്പുകാരനായി സിദ്ദിഖ് വിളിച്ചതിനെപ്പറ്റി അറിയില്ല; സിദ്ദിഖിനെതിരെ പരാതി നൽകാനൊരുങ്ങി നടൻ നാസർ

കൊച്ചി: മലയാള സിനിമയിൽ വീണ്ടും വിവാദത്തിന്റെ പൂക്കാലം. അമ്മ യോഗത്തിൽ നടൻ സിദ്ദിഖ് നടത്തിയ പരാമർശത്തിന് മറുപടിയുമായി നടൻ ലാസർ ലത്തീഫ്.ഇല്ലാത്ത ഭൂമി നൽകാമെന്ന് പറഞ്ഞ് താൻ താരസംഘടനയെ കബളിപ്പിച്ചില്ലെന്നും നാസർ ലത്തീഫ്...

സ്ത്രീ സുരക്ഷയ്ക്ക് പ്രാമുഖ്യം ; ലഹരി കേസുകളിൽ ഉൾപ്പെടുന്ന അംഗങ്ങൾക്കെതിരെ നടപടി ; നിയമാവലി പുതുക്കി താരസംഘടന

താരസംഘടനയായ 'അമ്മ'യില്‍ നയപരമായ മാറ്റങ്ങള്‍ക്കൊപ്പം പതിനൊന്നംഗ പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും വാര്‍ഷിക പൊതുയോഗം തിരഞ്ഞെടുത്തു.ശ്വേതാമേനോനും മണിയന്‍പിള്ള രാജുവുമാണ് വൈസ് പ്രസിഡന്റുമാര്‍. സ്ത്രീസുരക്ഷക്ക് പ്രാമുഖ്യം നല്‍കി നിയമാവലി പുതുക്കിയ സംഘടന സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍  നേരിടുന്നതിനുള്ള...

അമ്മയുടെ തെരഞ്ഞെടുപ്പ് ; മണിയൻ പിള്ള രാജുവും ശ്വേത മേനോനും വൈസ് പ്രസിഡന്റുമാർ ; തെരഞ്ഞെടുപ്പ് ഫലം ഇങ്ങനെ

കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. മോഹന്‍ലാല്‍ പ്രസിഡന്റായുള്ള സംഘടനയുടെ വൈസ് പ്രസിഡന്റുമാരായി മണിയന്‍പിള്ള രാജുവും ശ്വേത മേനോനും തെരഞ്ഞെടുക്കപ്പെട്ടു.വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നടി ആശ ശരത്ത്  പരാജയപ്പെട്ടു. എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ഔദ്യോഗിക പാനലിനെതിരെ...

മരക്കാരിനെ പലരും വാനോളം പുകഴ്ത്തി; ചിലർ ബോധപൂർവമായ ഡീഗ്രേഡിംഗിലൂടെ സിനിമാ ഇൻഡസ്ട്രിയെ കൊല്ലുന്നു; മരയ്ക്കാറിനെ വിമർശിക്കുന്നവർക്ക് മറുപടിയുമായി മോഹൻലാൽ

കൊച്ചി: മരക്കാർ സിനിമയ്ക്കെതിരായ വിമർശനങ്ങളിൽ പ്രതികരണവുമായി സൂപ്പർതാരം മോഹൻലാൽ. സിനിമയെ പലരും വാനോളം പുകഴ്ത്തി, ചിലർ ബോധപൂർവമായ ഡീഗ്രേഡിംഗിലൂടെ സിനിമാ ഇൻഡസ്ട്രിയെ കൊല്ലുന്നുവെന്ന് മോഹൻലാൽ പറഞ്ഞു. അമ്മ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് ശേഷം നടന്ന...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics