HomeEntertainment

Entertainment

കത്രീനയുടെ വിവാഹം: പങ്കെടുക്കാൻ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം; അതിഥികൾക്കെല്ലാം കർശന നിയന്ത്രണങ്ങൾ

കൊച്ചി: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത് കത്രിന കൈഫിന്റെ വിവാഹ വാർത്തയാണ്. വളരെ ചുരുക്കം ചിലരെ മാത്രമാണ് കത്രീനയും വിക്കിയും മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന തങ്ങളുടെ വിവാഹത്തിന്...

കോട്ടയത്ത് കടുവയിറങ്ങി..! എം.ടി സെമിനാരി സ്‌കൂളിൽ ആളെക്കൂട്ടി കടുവയുടെ പെരുന്നാൾ പ്രചാരണം; വാട്‌സപ്പിൽ വൈറലായി കടുവാക്കൂട്ടത്തിന്റെ കറക്കം

ജാഗ്രതാ ന്യൂസ്സിനിമാ ഡെസ്‌ക് കോട്ടയം: നഗരത്തെ ഇളക്കിമറിച്ച് രാത്രിയിൽ കടുവയിറങ്ങി. ഇനി മൂന്നോ നാലോ ദിവസം കോട്ടയം നഗരത്തിൽ കടുവയും സംഘവും ഉണ്ടാകും. പള്ളിപ്പെരുന്നാളിന് ആളെക്കൂട്ടാൻ കടുവാക്കൂട്ടം വാട്‌സപ്പിൽ ഇറക്കിയ സന്ദേശം കോട്ടയത്തെ സോഷ്യൽ...

അമ്മ ഭാരവാഹി തെരഞ്ഞെടുപ്പിൽ എതിരില്ല ; മോഹൻലാലും ഇടവേള ബാബുവും തുടരും

കൊ​​​ച്ചി: മ​​​ല​​​യാ​​​ള ച​​​ല​​​ച്ചി​​​ത്ര താ​​​ര​​​സം​​​ഘ​​​ട​​​ന​​​യാ​​​യ 'അ​​​മ്മ'​​​യു​​​ടെ പ്ര​​​സി​​​ഡ​​​ന്‍റാ​​​യി മോ​​​ഹ​​​ന്‍​ലാ​​​ലും ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി ഇ​​​ട​​​വേ​​​ള ബാ​​​ബു​​​വും തു​​​ട​​​രും.ഈ ​​​മാ​​​സം 19നു ​​​ന​​​ട​​​ക്കു​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി നാ​​​മ​​​നി​​​ര്‍​ദേ​​​ശ പ​​​ത്രി​​​ക​​​ക​​​ളു​​​ടെ സൂ​​​ക്ഷ്മ പ​​​രി​​​ശോ​​​ധ​​​ന പൂ​​​ര്‍​ത്തി​​​യാ​​​യ​​​പ്പോ​​​ള്‍ ഇ​​​രു​​​വ​​​ര്‍​ക്കും എ​​​തി​​​രി​​​ല്ലാ​​​തെ...

മൊബൈലില്‍ മരയ്ക്കാറും കുറുപ്പുമുണ്ടോ..? നിങ്ങള്‍ക്കായി സൈബര്‍ പൊലീസ് കെണിയൊരുക്കുന്നുണ്ട്; വലവിരിച്ചു കാത്തിരിക്കുന്ന പൊലീസിന്റെ കെണിയിലേയ്ക്കു സിനിമ കണ്ട് കാല്‍ വയ്ക്കാം; പുതിയ സിനിമകളുടെ ചോര്‍ന്ന പ്രിന്റുകള്‍ ജില്ലയില്‍ ആയിരത്തോളം പേര്‍ കുടുങ്ങും

ജാഗ്രതാ ലൈവ്സ്‌പെഷ്യല്‍ റിപ്പോര്‍ട്ട് കോട്ടയം: മൊബൈലില്‍ മരയ്ക്കാറിന്റെയും കുറുപ്പിന്റെയും പതിപ്പില്ലാത്തവര്‍ കുറവല്ല. മിക്കവരുടെയും മൊബൈലില്‍ ഈ സിനിമകളുടെ വ്യാജ പതിപ്പുകളുണ്ട്. ടെലഗ്രാം അക്കൗണ്ടായതുകൊണ്ടു തന്നെ സുരക്ഷിതമാണെന്നു കരുതിയാണ് പലരും വ്യാജ അക്കൗണ്ടുകളില്‍ നിന്നു ലഭിക്കുന്ന...

കോട്ടയം കാഞ്ഞിരപ്പള്ളിയിലെ മരയ്ക്കാറിന്റെ വ്യാജ പ്രിന്റ്; കൂടുതൽ അറസ്റ്റുണ്ടായേക്കും; സിനിമ പ്രചരിപ്പിച്ച ടെലഗ്രാം ഗ്രൂപ്പുകൾ പൊലീസ് നിരീക്ഷണത്തിൽ; ഇരുനൂറോളം ഫോൺ നമ്പരുകളും നിരീക്ഷിക്കുന്നു

സ്‌പെഷ്യൽ റിപ്പോർട്ട്സിനിമാ ലേഖകൻ കോട്ടയം: മോഹൻ ലാലിന്റെ നൂറ് കോടി മുടക്കിയ ദൃശ്യവിസ്മയം മരയ്ക്കാറിന്റെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച കേസിൽ ജില്ലയിൽ കൂടുതൽ അറസ്റ്റുണ്ടായേക്കും. കാഞ്ഞിരപ്പള്ളി സ്വദേശിയായ നഫീസിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ജില്ലാ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics