HomeEntertainment

Entertainment

സണ്ണി വെയ്ൻ ചിത്രം അപ്പൻ ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ഇടുക്കി : സണ്ണി വെയ്ൻ ചിത്രം അപ്പന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കു​ടും​ബ​ ​പ​ശ്ചാ​ത്ത​ല​ത്തി​ല്‍​ ​ഒ​രു​ങ്ങു​ന്ന​ ​അ​പ്പ​നി​ല്‍​ ​നാ​യ​ക​നാ​യി​ ​സ​ണ്ണി​ ​വെയ്ൻ എത്തുന്നു.​ ചി​ത്ര​ത്തി​ന്റെ​ ​ഫ​സ്റ്റ്‌​ലു​ക്ക് ​പോ​സ്റ്റ​ര്‍​ ​ക​ഴി​ഞ്ഞ​ ​ദി​വ​സമാണ് ​പു​റ​ത്തി​റ​ങ്ങിയത്.​...

കോട്ടയം കാഞ്ഞിരപ്പള്ളിയിൽ മരയ്ക്കാറിന്റെ വ്യാജ പതിപ്പ്: ടെലഗ്രാമിൽ മരയ്ക്കാർ ഷെയർ ചെയ്‌തെന്ന ആന്റണി പെരുമ്പാവൂരിന്റെ പരാതിയിൽ കോട്ടയത്ത് ഒരാൾ അറസ്റ്റിൽ; പിടികൂടിയത് കാഞ്ഞിരപ്പള്ളിയിൽ നിന്നും

കാഞ്ഞിരപ്പള്ളിയിൽ നിന്നുംജാഗ്രതാ ന്യൂസ് ലൈവ്സിനിമാ ലേഖകൻ കോട്ടയം: ടെലഗ്രാം ഗ്രൂപ്പ് വഴി മോഹൻലാലിന്റെ നൂറു കോടി ചിത്രം മരയ്ക്കാറിന്റെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച കേസിൽ കോട്ടയം ജില്ലയിൽ ആദ്യം അറസ്റ്റ്. കാഞ്ഞിരപ്പള്ളി സ്വദേശിയായ നസീഫിനെയാണ്...

അപവാദ പ്രചാരണങ്ങളെ മറികടന്ന് മരയ്ക്കാർ ചരിത്രമാകും; ആത്മവിശ്വാസവുമായി മാല പാർവതിയുടെ കുറിപ്പ്

തിരുവനന്തപുരം: മോഹൻലാലും പ്രിയദർശനും ഒന്നിച്ച മരക്കാർ അപവാദ പ്രചരണങ്ങളെ അതിജീവിച്ച് വലിയ വിജയമാകുമെന്ന് നടി മാല പാർവതി. സിനിമ ചരിത്രത്തിലെ തന്നെ ഒരു അബദ്ധം എന്ന നിലയ്ക്കാണ് പ്രചരണം നടന്നത്. എന്നാൽ 'മരക്കാർ...

മലരോട് സായമേ… രാധേശ്യാമിലെ പുതിയ ഗാനം റിലീസ് ചെയ്തു; വീഡിയോ കാണാം

ഡിസംബറിലെ മഞ്ഞുകാലത്ത് പ്രണയം വിതറി പ്രഭാസ് ചിത്രം രാധേശ്യാമിലെ പുതിയ ഗാനം എത്തി. ' മലരോട് സായമേ ' എന്ന ഗാനമാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.നീണ്ട ഇടവേളയ്ക്ക് ശേഷം പ്രഭാസ് റൊമാന്റിക്...

മാണിക്യാ കുറച്ച് കഞ്ഞിയെടുക്കട്ടെ വീണു..! ഇനിയാര്.. വെട്ടിയിട്ട വാഴത്തണ്ട്..! സോഷ്യൽ മീഡിയയിൽ ട്രോൾ മഴ തീർത്ത് മരയ്ക്കാരിലെ മോഹൻലാലിന്റെ ഡയലോഗ്; മരയ്ക്കാറിനെപ്പറ്റിയുള്ള അഭിപ്രായം തേടി സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയറിവ്യു റിപ്പോർട്ട് കോട്ടയം: ഹർത്താൽ ദിനം പ്രേക്ഷകരെ ഇളക്കിവിട്ട് തീയറ്ററുകൾ തുറന്ന് ആവേശത്തിന്റെ കൊടുമുടി കയറ്റിയ ശേഷം ചീത്തവിളിയിലേയ്ക്കു കൂപ്പുകുത്തിയ ഒടിയനു സമാനമായി മരക്കാർക്കു നേരത്തെ സോഷ്യൽ മീഡിയയിൽ ആക്രമണം. ഒടിയനിലെ കഞ്ഞിയെടുക്കട്ടെ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics