HomeEntertainment
Entertainment
Entertainment
“ഒന്ന് കുളിപ്പിക്കാൻ കൊണ്ടുപോയതാണ്; തിരികെ കിട്ടിയത് ജഡമായി”; തന്റെ പ്രിയ വളർത്തു പൂച്ച നൊബേല്‍ ചത്തതിന് പിന്നിൽ ആശുപത്രിയുടെ അനാസ്ഥ; പരാതി നൽകി നാദിർഷ
കൊച്ചി: വളര്‍ത്തുപൂച്ച ചത്തതിന് പിന്നില്‍ പെറ്റ് ആശുപത്രി അധികൃതരുടെ അനാസ്ഥയെന്ന് നടനും സംവിധായകനുമായ നാദിര്‍ഷ. എറണാകുളം പാലാരിവട്ടത്തുള്ള പെറ്റ് ആശുപത്രിക്കെതിരെയാണ് നാദിര്‍ഷയുടെ ആരോപണം. നാദിര്‍ഷയും കുടുംബവും ഏറെ ഓമനിച്ചുവളര്‍ത്തിയ നൊബേല്‍ എന്ന് പേരുള്ള...
Cinema
“അതെ എനിക്ക് ഓട്ടിസം ഉണ്ട്; മൂന്ന് തവണ ടെസ്റ്റ് നടത്തി”; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗായിക ജ്യോത്സന
കഴിഞ്ഞ കുറേ വർഷമായി വ്യത്യസ്തമായ ആലാപന ശൈലിയുടേയും ശബ്ദത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ ഗായികയാണ് ജ്യോത്സന രാധാകൃഷ്ണൻ. 2002ൽ തുടങ്ങിയ തന്റെ കരിയറിൽ ഒട്ടനവധി ഗാനങ്ങളാണ് ജ്യോത്സന മലയാളികൾക്ക് സമ്മാനിച്ചു കഴിഞ്ഞതും. നിലവിൽ...
Cinema
“എന്റെ ജീവിതത്തിലേകിയ വെളിച്ചത്തിന് മുന്നിൽ ഏത് ഈഫൽ ടവറും നിഷ്പ്രഭം”; വിവാഹ വാർഷിക ദിനത്തിൽ സന്തോഷം പങ്കിട്ട് മനോജ് കെ ജയൻ
മലയാളത്തിന്റെ പ്രിയ താരമാണ് മനോജ് കെ ജയൻ. കാലങ്ങളായുന്ന തന്റെ അഭിനയ ജീവിതത്തിൽ മറ്റാരാലും പകർന്നാടാൻ സാധിക്കാത്ത ഒട്ടനവധി കഥാപാത്രങ്ങളാണ് അദ്ദേഹം മലയാളികൾക്ക് സമ്മാനിച്ചത്. ഒപ്പം തമിഴിലും. അഭിനേതാവിന് പുറമെ നല്ലൊരു ഗായകൻ...
Cinema
“കല്യാണമോ? കൂള്‍ ആയി ഇരിക്കൂ ഗയ്സ്”; കാവ്യ മാരനുമായുള്ള ബന്ധത്തിൽ ഒടുവിൽ പ്രതികരിച്ച് അനിരുദ്ധ് രവിചന്ദര്‍
ഐപിഎല്‍ ടീം സണ്‍റൈസേഴ്സ് ഹൈദരാബാദ് ഉടമ കാവ്യ മാരനുമായി താന്‍ ദീര്‍ഘകാല പ്രണയത്തിലാണെന്നും വിവാഹിതനാവാന്‍ ഒരുങ്ങുകയുമാണെന്ന പ്രചരണത്തില്‍ പ്രതികരണവുമായി സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദര്‍. “കല്യാണമോ? കൂള്‍ ആയി ഇരിക്കൂ ഗയ്സ്. ദയവായി...
Cinema
“2020 ല്‍ താന്‍ എഴുതിയ “തീയാട്ടം” എന്ന തിരക്കഥയുടെ ഉടുപ്പ് മോഷ്ടിച്ച് എടുത്തിരിക്കുന്ന സിനിമ”; തുടരും സിനിമയ്ക്ക് എതിരെ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍
വന്‍ വിജയം നേടിയ തുടരും എന്ന മോഹന്‍ലാല്‍ ചിത്രത്തിന്‍റെ മൗലികതയെ ചോദ്യം ചെയ്ത് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. 2020 ല്‍ താന്‍ എഴുതിയ തീയാട്ടം എന്ന തിരക്കഥയുടെ ഉടുപ്പ് മോഷ്ടിച്ച് എടുത്തിരിക്കുന്ന സിനിമയാണ്...