പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം. രാവിലെ പത്തര മുതല്‍ പന്ത്രണ്ടര വരെ അയ്യങ്കാളി ഹാളില്‍ പൊതുദര്‍ശനം ഉണ്ടായിരിക്കും. ഇന്നലെ രാത്രി വൈകിയും ആദരാഞ്ജലി അർപ്പിക്കാൻ കുണ്ടമൻകടവിലെ അദ്ദേഹത്തിൻറെ വീട്ടിൽ നിരവധി പേരെത്തി. പത്തരയോടെ...
തെന്നിന്ത്യന്‍ താരം പ്രഭാസ് നായകനായി എത്തുന്ന 25-ാം ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. സ്പിരിറ്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം തിരക്കഥകൃത്തും സംവിധായകനുമായ സന്ദീപ് റെഡ്ഡി വങ്കയാണ് സംവിധാനം ചെയ്യുന്നത്. ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിക്കുന്ന ആദ്യ...
ബാഹുബലി സാഹോ തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സൂപ്പര്‍താരം പ്രഭാസിന്റെ 25-മത്തെ ചിത്രത്തിന്റെ പ്രഖ്യാപനം ഈ മാസം 7-ന് ഉണ്ടാകും. ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമാക്കി സൂക്ഷിച്ചിരിക്കുകയാണെങ്കിലും താരം ഇതുവരെ ചെയ്ത ചിത്രങ്ങളില്‍ നിന്നും...
തിരുവനന്തപുരം: ത്രിവത്സര എൽഎൽ.ബി., ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽ.ബി./എൽഎൽ.എം. കോഴ്സുകളിലേക്ക് ഓൺലൈൻ അപേക്ഷ നൽകിയവർക്ക് ന്യൂനതകൾ പരിഹരിക്കാൻ അവസരം. അപേക്ഷയിൽ ന്യൂനതകളുള്ളവർക്കും ഓൺലൈൻ പോർട്ടലിൽ മെമ്മോ ലഭിച്ചിട്ടുള്ളവർക്കും അവ പരിഹരിക്കാൻ രേഖകൾ ഓൺലൈനായി അപ്ലോഡ്...
സഹകരണ മേഖലയിൽ ഇ.ഡി അന്വേഷണം ആവശ്യപ്പെട്ട നിലപാട് പാർട്ടി വിരുദ്ധമെന്ന് മുഖ്യമന്ത്രി ജലീലിനെ ധരിപ്പിച്ചതായാണ് സൂചന.
പ്രസ്താവനയിൽ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കുഞ്ഞാലിക്കുട്ടിക്കെതിരെ ആദായ നികുതി അന്വേഷണമാണ്ഇ.ഡി. അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്ന് ജലീലിന്റെ വിശദീകരണം