Serial
Entertainment
എത്ര പെട്ടെന്നാണ് സമയം കടന്നു പോകുന്നത്…കറുത്ത മുത്തിലെ ബാലമോളെ കണ്ട് അമ്പരന്ന് ആരാധകര്‍; വൈറലായി അക്ഷര കിഷോറിന്‍റെ പുതിയ ചിത്രങ്ങള്‍
'കറുത്ത മുത്ത്' എന്ന സീരിയലിലെ 'ബാലമോളെ' ഓർമയില്ലേ? ഡോക്ടര്‍ ബാലചന്ദ്രന്റെയും കാര്‍ത്തുവിന്റെയും മകളായ ബാലയെ.. മിനിസ്ക്രീനിൽ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു ബാലമോളുടേത്. ബാലമോളെ അവതരിപ്പിച്ച അക്ഷര കിഷോറിനെയും പ്രേക്ഷകർ ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചത്....

