ഗർഭകാലത്ത് ഭക്ഷണകാര്യത്തിൽ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പോഷകങ്ങൾ അടങ്ങിയ ഭക്ഷണമായിരിക്കണം ഗർഭിണികൾ കഴിക്കേണ്ടത്. ഗർഭകാലത്ത് കഴിക്കേണ്ട ഒരു സരസഫലമാണ് ബ്ലൂബെറി. കാരണം, ബ്ലൂബെറിയിൽ കലോറിയും കൊഴുപ്പും കുറവാണ്. അതിനാൽ അവ ആരോഗ്യകരമായ ശരീരഭാരം...
മുടിയുടെ കട്ടി കുറയുന്നതാണ് പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നം. മുടിയുടെ ആരോഗ്യം മെച്ചമല്ലാത്തതാണ് കാരണം. മുടി കൂടുതല്‍ പുതുതായി ഉണ്ടായാലും ഉള്ള മുടി കൊഴിഞ്ഞുപോകാതിരുന്നാലുമാണ് മുടിയ്ക്ക് ഉള്ളുണ്ടാകുകയുള്ളൂ. ഇതിന് പലപ്പോഴും ചില പ്രത്യേക...
കോട്ടയം: ആരോഗ്യം സംരക്ഷിക്കാൻ പ്രത്യേക പരിശോധനകളുമായി കോട്ടയം കുടമാളൂർ കിംസ് ആശുപത്രിയിൽ സൗജന്യ ജനറൽ സർജറി ക്യാമ്പ്. നവംബർ 15 മുതൽ 20 വരെയാണ് കിംസ് ഹെൽത്ത് ആശുപത്രിയിൽ ക്യാമ്പ് നടക്കുക. സൗജന്യ...
ആലപ്പുഴ : സംസ്ഥാന സ്‌കൂള്‍ ശാസ്ത്ര മേളയോട് അനുബന്ധിച്ച് സെന്റ് അലോഷ്യസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എത്തിയ ദീപശിഖ റാലിക്ക് കുട്ടികളുടെയും അധ്യാപകരുടെയും നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ജില്ലാ പഞ്ചായത്ത് അംഗം ബിനു...
മുടികൊഴിച്ചിലും താരനും നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ ഇനി ഒന്നും ആലോചിക്കേണ്ട പേരയ്ക്കയുടെ ഇലയിട്ട വെള്ളം കൊണ്ട് തല കഴുകുന്നത് പതിവാക്കു. ധാതുക്കളും വിറ്റാമിനുകളും കൊണ്ട് സമ്പുഷ്ടമായ പേരയ്ക്ക മുടിയെ കരുത്തുള്ളതാക്കാൻ സഹായിക്കുന്നു.
വിറ്റാമിനുകൾ ബി,...