പപ്പായ ചർമ്മത്തിന് നിരവധി ഗുണങ്ങൾ നൽകുന്ന ഒരു വൈവിധ്യമാർന്ന പഴമാണ്. ആരോഗ്യകരവും പോഷകപ്രദവുമായ ഈ പഴം വിറ്റാമിനുകളുടെയും ധാതുക്കളുടെയും സമ്പന്നമായ ഉറവിടമാണ്. ഇത് ചർമ്മത്തിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു. പപ്പായയിൽ പുനരുജ്ജീവിപ്പിക്കുന്ന എൻസൈമുകൾ...
നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് സ്ട്രോബെറി. പുറമെയുളള ഭംഗി പോലെ തന്നെ അകവും നല്ല സ്വാദിഷ്ടമാണ്. സ്ട്രോബെറിയിൽ 90 ശതമാനം വരെ ജലാംശമുണ്ട്. നമ്മുടെ ശരീരത്തിന് ഏറേ ആവശ്യമുള്ള ഒന്നാണ് വിറ്റാമിൻ സി....
വണ്ണം കുറയ്ക്കാൻ ഇരുന്നൂറ് വഴികൾ പരീക്ഷിച്ചു, എന്നിട്ടും പ്രയോജനമില്ലെന്ന് പറയുന്നവരാണ് പലരും. ശരിയായ സമയത്ത് ശരിയായ ഭക്ഷണം എന്നതാണ് വണ്ണം കുറയ്ക്കാനുള്ള ഒരേയൊരു വഴി. ഒപ്പം വ്യായാമവും വേണം. വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ...
നിങ്ങളുടെ ചുറ്റുമുള്ള ആരെങ്കിലും ഇടയ്ക്കിടെ ഒരു കാരണവുമില്ലാതെ ചിരിക്കുകയാണെങ്കിൽ അതൊരു ആരോഗ്യപ്രശ്നത്തിന്റെ ലക്ഷണമായാണ് പുതിയ പഠനം പറയുന്നത്. ഒരു കാരണവുമില്ലാതെ ചിരിക്കുന്നത് അപസ്മാരത്തിന്റെ ലക്ഷണമാകാമെന്ന് പുതിയ പഠനത്തിൽ പറയുന്നു. നേരത്തെയുള്ള രോഗനിർണയം ഈ...
ഭക്ഷണത്തിന് രുചികൂട്ടാൻ കറിവേപ്പില ചേർക്കാറുണ്ട്. കറിവേപ്പില രാവിലെ വെറും വയറ്റിൽ കഴിച്ചാൽ ലഭിക്കുന്ന ഗുണങ്ങൾ ചെറുതൊന്നുമല്ല. വിറ്റാമിൻ സി, ഫോസ്ഫറസ്, അയൺ, കാൽസ്യം, നിക്കോട്ടിനിക് ആസിഡ് എന്നിവ കറിവേപ്പിലയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. കറിവേപ്പില...